Skip to content
High-quality karaoke tracks • Instant digital delivery

Kaalam Oru Pularkaalam

“Kaalam Oru Pularkaalam” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

SKU: Kaalam Oru Pularkaalam Karaoke Category:
Movie / AlbumVasantha Geethangal
Year1984
Music DirectorRaveendran
SingerK. J. Yesudas, K. S. Chithra
Original Song
0:000:00

കാലം ഒരു പുലർകാലം
കുളിരലതേടും കിളികുലജാലം - സുരഭില
കാലം ഒരു പുലർകാലം
കുളിരലതേടും കിളികുലജാലം
മങ്കമാരും മല്ലാക്ഷിമാരും
ഇടംവലം തിരിഞ്ഞൊരു നടനത്തിൻ
ചുവടുവച്ചു പൂന്തിരളു നുള്ളുന്ന
കാലം ഒരു പുലർകാലം
കുളിരലതേടും കിളികുലജാലം

വാഴുന്നോരു വീഴുമ്പോഴും
വീഴുന്നോരു വാഴുമ്പോഴും
വാനമ്പാടി നിന്റെ പാട്ടിലെ
ഈണം മൂളും കാറ്റു വീശുമ്പോൾ
ഏറ്റുപാടുന്നു നീലപ്പീലി
കാടും മേടും കാട്ടാറും - പ്രിയ
കാലം ഒരു പുലർകാലം
കുളിരലതേടും കിളികുലജാലം

പൂത്തിലഞ്ഞി പൂക്കൾ പെയ്യും
പൂച്ചിലന്തി ആട നെയ്യും
മഞ്ഞിൻതുള്ളി കോർക്കും മാലയിൽ
ആദിത്യന്റെ ചില്ലുകൾകൊണ്ടു
പൊന്നു പൂശുവാൻ ഊഴം തേടും
ഊടും പാവും പൂന്തെന്നൽ - പ്രിയ
കാലം ഒരു പുലർകാലം
കുളിരലതേടും കിളികുലജാലം

Coming Soon
Chat with us