| Movie / Album | Ahimsa |
|---|---|
| Year | 1981 |
| Music Director | A. T. Ummer |
| Singer | K. J. Yesudas, S. Janaki |
| Original Song | 0:000:00 |
Kaattu Taarattum Kilimara Thoniyil
“Kaattu Taarattum Kilimara Thoniyil” Karaoke available from MusiqKaraokes.
Notify me when available
Leave your email and we will let you know when it is ready.
കാറ്റ് താരാട്ടും കിളിമരത്തോണിയില്‍...
കന്നിയിളം പെണ്മണി നീ വാവാവോ വാവാവോ...
ആ...ആ...ആ.....
ഈ ഓളം ഒരു താളം...
ലയ മേളം വിളയാടൂ...
(കാറ്റ് താരാട്ടും...)
ഈ നേരം പുഴയോരം...
ഇഴയൂതും വരവായി...
ഈ നാട്ടു വഞ്ചി പോലെ...
പൊള്ളും നെഞ്ചില്‍ മോഹം...
മന്ദം മന്ദം...
ഓരോ നെയ്തലാമ്പല്‍ പൂക്കും...
പെണ്ണിന്‍ കണ്ണില്‍ കള്ളനാണം വീണാല്‍...
തൂ മരന്ദമാകും...
ഇവള്‍ തേന്‍ വസന്തമാകും...
ആറ്റുവഞ്ചി പൂക്കളുള്ളില്‍ പീലി വീശുമ്പോള്‍...
എന്നെ ഞാന്‍ മറക്കുമ്പോള്‍...
(കാറ്റ് താരാട്ടും...)
ഈ ചാരുയൌവനാംഗം...
തിങ്കള്‍ ബിംബം കണ്ടാല്‍ തങ്കം ചുങ്കം...
മായാ മന്ത്ര ജാലമേല്‍ക്കും...
നിന്‍ തൂവുടല്‍ തൊട്ടാല്‍...
പൊന്നാകും ഞാന്‍ രോമാഹര്‍ഷമാകും...
മെയ്യില്‍ പാരിജാതം പൂക്കും...
താമര പൂമേനിയാലെ താലി കെട്ടുമ്പോള്‍...
എന്‍റെ സ്വന്തമാക്കുമ്പോള്‍...
(കാറ്റ് താരാട്ടും...)
