| Movie / Album | Vasantha Geethangal |
|---|---|
| Year | 1984 |
| Music Director | Raveendran |
| Singer | K. J. Yesudas |
| Original Song | 0:000:00 |
Kaayal Kanni Olangal
“Kaayal Kanni Olangal” Karaoke available from MusiqKaraokes.
Coming Soon
Notify me when available
Leave your email and we will let you know when it is ready.
SKU: Kaayal Kanni Olangal Karaoke
Category: Karaoke Songs
കായല്‍ കന്നിയോളങ്ങള്‍കൊണ്ടേതോ
താളം പിടിക്കും കായല്‍
അതിന്‍ വെള്ളിമണല്‍പ്പരപ്പില്‍
പണ്ട് തുള്ളിക്കളിച്ചു നമ്മള്‍
തമ്മില്‍ത്തമ്മില്‍ മെയ്യില്‍ മെയ്യുരുമ്മി
(കായല്‍)
ആത്തിരയില്‍ ഈത്തിരയില്‍
ആരും കാണാ പൂന്തിരയില്‍
പാല്‍പ്പളുങ്കു മാളികയില്‍
മീന്‍ കളിക്കും നീര്‍ച്ചുരുളില്‍
നീലത്തഴച്ചുരുള്‍ച്ചായലഴിച്ചിട്ട
നിന്നെ ഞാന്‍ കണ്ടു...
നിന്‍ കവിള്‍ച്ചെണ്ടില്‍ വിരിഞ്ഞ
രണ്ടോമനത്തേന്‍ചുഴി കണ്ടു
(കായല്‍)
ഓളം വന്നു തീരങ്ങളെ
ആലിംഗനം ചെയ്തുപോയി
ആടിപ്പാടി ആ വഴിയേ
ആലിമാലിത്തെന്നല്‍ പോയി
ഇന്നും വന്നുള്ളത്തില്‍ തെന്നി-
ക്കളിക്കുന്നാ തെന്നലും നീയും
നിന്‍ മിഴിക്കായലില്‍ നീന്തി-
ത്തുടിയ്ക്കുന്നു പൂമീനും ഞാനും
Coming Soon
