| Movie | Kayamkulam Kochunni |
|---|---|
| Year | 2018 |
| Music Director | Gopi Sundar |
| Singer | Shreya Ghoshal, Vijay Yesudas |
| Lyricist | Shobin Kannangat |
| Duration | 5:11, 5:11 |
| Original Song | 0:000:00 |
Kalariyadavum Chuvadinazhakum
₹250.00
“Kalariyadavum Chuvadinazhakum” Karaoke available from MusiqKaraokes.
തൊഴുതമർന്നു വലതു വെച്ചുവെട്ടി
ഇടതു കേറി കുതിച്ചു ചാടി
സിംഹത്തഞ്ചം പിടിച്ചു
മറ്റാന്റെ മാറിൽ കണ്ടു നീട്ടി
വലപ്പുരയെ തിരിഞ്ഞു ചാടി
ഗജവടിവിലമർന്നും….
കളരിയടവും ചുവടിനഴകും കണ്ടു ഞാൻ
ഈ ചേര നാടിൻ വീരനിൽ ….
മിഴിയിൽ നുരയും കനവിൻ ചഷകം തേടി
മറിമായക്കാരീ നിൻ ചാരെ
എന്നോത്തു കിത്താബിൽ.. നിൻ പേരെങ്ങും കണ്ടില്ല
ഉൾപ്പൂവിലെ നറു ജാലകം
ഞാൻ നിനക്കു മാത്രമായ് തുറക്കാം…
ഉയിർ വല്ലിയിൽ പുതു നിനവുകൾ
ഇശലലകൾ ചൂടിയിതാ
ഇനിയെൻ വഴിത്താരയിൽ
നീഹാരമായ് ആലോലമായ് നിന്നു നീ ജാനകി
ഇനിയെൻ വഴിത്താരയിൽ
നീഹാരമായ് ആലോലമായ് നിന്നു നീ ജാനകി
കളരിയടവും ചുവടിനഴകും കണ്ടു ഞാൻ
ഈ ചേര നാടിൻ വീരനിൽ ….
കനകമൈലാഞ്ചി കൈയിലില്ല
സുറുമയാൽ കൺതടം തുടിച്ചതില്ല
മുത്തണിയധരപ്പൂച്ചെണ്ടിൽ
ഒപ്പന പാട്ടുകളില്ലാ …ഹോ ..
കളിവാക്കിൻ ശരമേറ്റെൻ
മനക്കൂടിൻ താഴുതകർന്നേ
അറിയൂ നീ.. മമതോഴി
നിന്നാത്മസൗരഭ്യമാണെന്റെ ലഹരി…
ഇനിയെൻ വഴിത്താരയിൽ…
നീഹാരമായ്.. നീഹാരമായ്..
ആലോലമായ് നിന്നു നീ ജാനകി
കളരിയടവും ചുവടിനഴകും കണ്ടു ഞാൻ
ഈ ചേര നാടിൻ വീരനിൽ ….
നാഗവടിവൊത്ത മേക്കരുത്താലെൻ..
താരുണ്യ തളിരുകളിറുത്തെടുത്തു
എള്ളെണ്ണമണമോലും കൈയ്യാൽ..
ഓതിരം പയറ്റിയെന്നെ വീഴ്ത്തി ..ഹോ
കാലമാനെ… മണിവീണേ
എന്നങ്ക തൊടുകുറി നീ…
കൊതിയേറെ മാനമാകെ
തൂവെള്ളിത്തിരയായ് പുണരാൻ…
കളരിയടവും ചുവടിനഴകും കണ്ടു ഞാൻ
ഈ ചേര നാടിൻ വീരനിൽ….
എന്നോത്തു കിത്താബിൽ.. നിൻ പേരെങ്ങും കണ്ടില്ല
ഉൾപ്പൂവിലെ നറു ജാലകം
ഞാൻ നിനക്കു മാത്രമായ് തുറക്കാം…
ഉയിർ വല്ലിയിൽ പുതു നിനവുകൾ
ഇശലലകൾ ചൂടിയിതാ
ഇനിയെൻ വഴിത്താരയിൽ…
നീഹാരമായ് ആലോലമായ് നിന്നു നീ ജാനകി
ഇനിയെൻ വഴിത്താരയിൽ…
നീഹാരമായ് ആലോലമായ്… നിന്നു നീ ജാനകി
- Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
- Listen to the previews. Preview each version before making your selection.
- Review the total price. The price updates automatically based on your selected versions.
- Add to cart. Click Add to Cart when you are ready.
- Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
- Log in or enter your details. Log in to your account or enter the required billing information at Checkout.
- Complete your payment. Select your preferred payment method and complete the payment securely.
- Download your files. After successful payment, open My Account → Downloads to access your purchased karaoke files.
