Skip to content
High-quality karaoke tracks • Instant digital delivery

Kallolini Vana Kallolini

“Kallolini Vana Kallolini” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

SKU: Kallolini Vana Kallolini Karaoke Category:
Movie / AlbumNeelakannukal
Year1974
Music DirectorG. Devarajan
SingerP. Jayachandran
Original Song
0:000:00

കല്ലോലിനീ വനകല്ലോലിനീ നിൻ
തീരത്തു വിടരും ദുഃഖപുഷ്പങ്ങളേ
താരാട്ടുപാടിയുറക്കൂ ഉറക്കൂ.....ഉറക്കൂ.
കല്ലോലിനീ .......

തങ്കത്തളിരിലകൾ താലോലം പാടിപ്പാടി
പൊൻ തിരി തെറുക്കുന്ന വനഭൂമി
നീലവിശാലതയെ തൊട്ടുഴിയുവാൻ
പച്ചത്താലങ്ങളുയർത്തുമീ തീരഭൂമി
ഇവിടെ നിൻ കാൽ ത്തളകൾ കരയുന്നുവോ
ഇവിടെ നിൻ കളഗീതമിടറുന്നുവോ
ഇടറുന്നുവോ ....ഇടറുന്നുവോ ......

പൊങ്കലും പൊന്നോണവും സംക്രമസന്ധ്യകളും
എങ്ങോ പറന്നകന്ന മരുഭൂമി
തേയിലകൊളുന്തു പോൽ ജീവിതക്കുരുന്നുകൾ
വേനലിലെരിയുമീ ഉഷ്ണഭൂമി
ഇവിടെ നിൻ പൂത്തളിക ഒഴിയുന്നുവോ
ഇവിടെ നിൻ ബാഷ്പബിന്ദു പുകയുന്നുവോ
പുകയുന്നുവോ.....പുകയുന്നുവോ.....

Coming Soon
Chat with us