Skip to content
High-quality karaoke tracks • Instant digital delivery

Kanaan Azhakulla

“Kanaan Azhakulla” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

SKU: Kanaan Azhakulla Karaoke Category:
Movie / AlbumKhalbhanu Fathima
Year2005
Original Song
0:000:00

കാണാനഴകുള്ള കലമാൻ മിഴിയുള്ള മുല്ലപ്പൂ ചാർത്തിയ മണവാട്ടിയേ
തോഴിമാരൊന്നിച്ചു കൈ കൊട്ടി താളത്തിൽ മണിയറ കൂടുന്ന രാവടുത്തേ
മൊഞ്ചത്തി നിന്നെ അണിയിച്ചൊരുക്കി (2)
തോഴിമാരൊപ്പന പാടിടുന്നേ
(കാണാനഴകുള്ള...)

നിൻ ചാരെ മൊഞ്ചത്തി കൂട്ടുകാരികൾ ചന്തത്തിലൊപ്പന വെച്ചീടുമ്പോൾ
അവരിൽ ചിലർ വന്നു കാതിൽ പതുക്കെ കിന്നാരം പറയുമ്പോൾ നാണിക്കല്ലേ (2...)
കസവിന്റെ തട്ടം മുഖമാകെ മറച്ചു നീ മാരനെ അകതാരിൽ കണ്ടിടല്ലേ (2)
(കാണാനഴകുള്ള...)

മൊഞ്ചുള്ള തളികയിൽ മൈലാഞ്ചിയേന്തി പിരിശത്തിൽ ഉമ്മാമ്മ വന്നീടുമ്പോൾ
കൈവെള്ളയിൽ നിൻ മാരന്റെ പേര് എഴുതുവാനായ് നീ കൊതിച്ചിടുന്നു (2)
മായാത്ത മഷിയിൽ കൽബിൽ നീ കുറിച്ചോ പുന്നാര മാരന്റെ പേര് മോളേ (2)
(കാണാനഴകുള്ള...)

Coming Soon
Chat with us