| Movie | 10 Kalpanakal |
|---|---|
| Year | 2016 |
| Music Director | Midhun Iswor |
| Singer | Midhun Iswor, Nithya Balagopal |
| Lyricist | Roy Puramadom |
| Original Song | 0:000:00 |
Kando Kando [Reprise]
“Kando Kando [Reprise]” Karaoke available from MusiqKaraokes.
Notify me when available
Leave your email and we will let you know when it is ready.
കണ്ടോ കണ്ടോ കണ്ടോ….
മഞ്ഞല നീന്തണ കണ്ടോ….
പനിമലരിതളിൻ ചുണ്ടിൽ….
പുഞ്ചിരി വിരിയണ കണ്ടോ…
(കണ്ടോ കണ്ടോ….)
മഴവിൽ നിറമോ…മലരിന്നഴകോ…
മഴനൂലിഴയോ…മനസ്സിൻ സ്വരമോ….
കണ്ണെത്താ ദൂരത്തു്…കാറ്റെത്താക്കൊമ്പത്തു്
പൊൻതൂവലായ് പൊഴിയാം…ഹോ ഹൊഹൊഹോ…
റ്ററ്റാ രര രാരരാ…റ്ററ്റാ രര രാരരാ..റ്ററ്റാ രര രാരരാ….രരാ…
കണ്ടോ കണ്ടോ കണ്ടോ….
മഞ്ഞല നീന്തണ കണ്ടോ….
പനിമലരിതളിൻ ചുണ്ടിൽ….
പുഞ്ചിരി വിരിയണ കണ്ടോ…
കനവുകളിൽ തേന്മലരോ…
തളിരിതളിൽ ഞാൻ കൈ തൊട്ട്..തൊട്ട് തലോടാം…
കനവുകളിൽ തേന്മലരോ…
തളിരിതളിൽ ഞാൻ കൈ തൊട്ട്..തൊട്ട് തലോടാം…
മഴ പെയ്യുന്ന നേരത്തു് തണലായ് നിൽക്കും
ചെറു തേന്മാവിൻ കൊമ്പത്തു് പോരൂ കൂട്ടായ്
പോകാം നിലാവത്തു്…പൂങ്കാറ്റിൻ ചുണ്ടത്തെ
ചേലൊത്ത പാട്ടും മൂളാം…ഹോ ഹൊഹൊഹോ…
റ്ററ്റാ രര രാരരാ…റ്ററ്റാ രര രാരരാ..റ്ററ്റാ രര രാരരാ….രരാ…
ഹിമഗിരിതൻ നെറുകയിലെ…
ശിഖരികളിൽ..ഞാൻ മിഴി തൊട്ട്…തൊട്ട് പറക്കാം…
ഹിമഗിരിതൻ നെറുകയിലെ…
ശിഖരികളിൽ..ഞാൻ മിഴി തൊട്ട്…തൊട്ട് പറക്കാം…
ഈ പൂവള്ളിക്കുടിലിന്റെ കുളിരും നുകരാം
ചെറുമഞ്ചാടിക്കുന്നിന്റെ മാറിൽ ചായാം…
പോകാം കിനാവത്തു്…പൂമഞ്ചൽ തീർത്തു ഞാൻ
മുകിലിന്റെ ചേലും കാണാം….
റ്ററ്റാ രര രാരരാ…റ്ററ്റാ രര രാരരാ..റ്ററ്റാ രര രാരരാ….രരാ…
![Kando Kando [Reprise]](https://www.musiqkaraokes.in/wp-content/uploads/2026/08/10-Kalpanakal.jpg)