Skip to content
High-quality karaoke tracks • Instant digital delivery

Kandu Kandu Kothi

50.00

“Kandu Kandu Kothi” Karaoke available from MusiqKaraokes.

0:000:00
0:000:00
Selected total: 50.00
SKU: Kandu Kandu Kothi Karaoke Categories: , ,
MovieMampazhakkalam
Year2004
Music DirectorM. Jayachandran
SingerSujatha Mohan
LyricistGireesh Puthenchery
Duration4:33, 4:29
Original Song
0:000:00

കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ….
കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ….
കുയിലേ കുഞ്ഞിക്കുയിലേ (2)
മഞ്ഞുപോലെ മഴ പെയ്തു നിന്നെയുണര്‍ത്താം ഞാനുണര്‍ത്താം….
കണി കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ….

കൊച്ചു കൊച്ചു പൂവിന്റെ ചില്ലുവച്ച ചിറകില്‍
കുരുന്നിളം തിങ്കളേ നീയുദിക്കൂ (2)
നിന്റെ പറക്കാത്ത പാവയ്ക്കും പാവാടത്തുമ്പിക്കും
ഉയിരിന്റെ ഊഞ്ഞാലയാവുന്നു ഞാന്‍
നിന്നോടു മിണ്ടാതെ ഉറങ്ങൂല്ല ഞാന്‍

(കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ)

പട്ടുടുത്ത പാട്ടിന്റെ പൊട്ടുതൊട്ട ഞൊറിയില്‍
പകല്‍ക്കിളിപ്പൈതലേ നീ പറക്കൂ (2)
നിന്റെ കണ്ണാടിക്കുരുവിയ്ക്കും
കൈതോലപ്പറവയ്ക്കും പിരിയാത്ത കൂട്ടായിപ്പോരുന്നു ഞാന്‍
നിന്നോടു മിണ്ടാതെ ഉറങ്ങൂല്ല ഞാന്‍

(കണ്ടു കണ്ടു കൊതി കൊണ്ടു നിന്ന കുയിലേ)

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My AccountDownloads to access your purchased karaoke files.
Chat with us