Skip to content
High-quality karaoke tracks • Instant digital delivery

Kannikkinaavinte Kunji Kurunnilam

250.00

“Kannikkinaavinte Kunji Kurunnilam” Karaoke available from MusiqKaraokes.

0:000:00
Selected total: 250.00
SKU: Kannikkinaavinte Kunji Kurunnilam Karaoke Categories: , ,
MovieKokkarakko
Year1995
Music DirectorKannur Rajan
SingerK. J. Yesudas
LyricistGireesh Puthenchery
Duration6:00
Original Song
0:000:00

കന്നിക്കിനാവിന്റെ കുഞ്ഞിക്കുരുന്നിളം പ്രാവേ… പോകയോ
നിന്നെക്കുറിച്ചുള്ളിൽ തെന്നിത്തുടിക്കുമെൻ ഗാനം… മൗനമായ്
അഴലിൻ വഴിയോരം അലിവിൻ നിഴലോരം
(കന്നി…)

ഏതേതോ ഗദ്ഗദത്തിൻ
തീക്കനൽ പൊള്ളുന്നു നെഞ്ചിൽ
ഓരോരോ നൊമ്പരത്തിൻ
പാഴ്ക്കടൽ മൂടുന്നു കണ്ണിൽ
ഒരു കുളിർവാക്കിൻ പൂമ്പീലിയായ്
തഴുകിടുവാനായ് വന്നെങ്കിൽ നീ
എന്നാളും എൻ ജന്മം ധന്യമായേനേ
എന്നോമൽ സ്വപ്നങ്ങൾ സ്വർണ്ണമായേനേ
അഴലിൻ വഴിയോരം അലിവിൻ നിഴലോരം (കന്നി…)

ഏതേതോ താഴ്വരയിൽ
ഇരുൾമഴ വീഴുന്ന രാവിൽ
ഓരോരോ ഓർമ്മകൾതൻ
പാട്ടുകൾ ഞാൻ നിന്നു പാടാം
ഒരു നെടുവീർപ്പിൻ ചില്ലോളമായ് പുഴയൊഴുകുന്നു കണ്ണീർപോലെ
എന്നെന്നും എന്നുള്ളിൽ മാഞ്ഞുപോവാതെ
ആരാരും പാഴ്ചുണ്ടാൽ പങ്കു വയ്ക്കാതെ
അഴലിൻ വഴിയോരം അലിവിൻ നിഴലോരം (കന്നി…)

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My AccountDownloads to access your purchased karaoke files.
Chat with us