Skip to content
High-quality karaoke tracks • Instant digital delivery

Kannum Kannum Kaathirunnathenthe

50.00

“Kannum Kannum Kaathirunnathenthe” Karaoke available from MusiqKaraokes.

0:000:00
Selected total: 50.00
SKU: Kannum Kannum Kaathirunnathenthe Karaoke Categories: , ,
MovieVikadakumaran
Year2018
Music DirectorRahul Raj
SingerVineeth Sreenivasan
LyricistB. K. Harinarayanan
Duration4:30
Original Song
0:000:00

കണ്ണും കണ്ണും കാത്തിരുന്നതെന്തേ
വെള്ളിനിലാവാകും പുഞ്ചിരി
കാതിൽ കാതിൽ കേട്ടിടുന്നതെന്തേ
മന്ത്രമഴയാകും നിൻ മൊഴി…
നീയോ നദിപോലെ ഞാനാം കരയാകെ
ചിഞ്ചിലമായ് കളമായ് താളം തുള്ളിയോടി
എൻ കരളിൻ വനിയിൽ ഈറൻ തുള്ളിതൂകി …(2)

ആ നാളിലേതോ മൂവന്തി നേരം
നാമാദ്യമായ് കണ്ടില്ലയോ…
രാവിൻ കിനാവിൻ പിൻവാതിലോരം
കാണാതെ നീ വന്നീലയോ…
നീയെന്നിലേ മോഹങ്ങളായ്
ആകാശമായി മാറിടുന്നു നീ….
മാനമൊരു മണിമുകിലായ്…

കണ്ണും കണ്ണും കാത്തിരുന്നതെന്തേ
വെള്ളിനിലാവാകും പുഞ്ചിരി
കാതിൽ കാതിൽ കേട്ടിടുന്നതെന്തേ
മന്ത്രമഴയാകും നിൻ മൊഴി…

നീ കാണുവാനായ് ഈ പാതയോരം
തൂമുല്ലയായ് എൻ മാനസം…
മൂകാനുരാഗം ഓതാതെയോരോ
യാമങ്ങളും നീങ്ങുന്നു നാൾ .
എന്നുള്ളിലേ…മൗനങ്ങളേ
സംഗീതമാക്കി മാറ്റുമിന്നു നീ…
മധുരിതമൊരു മൊഴിയിൽ…

കണ്ണും കണ്ണും കാത്തിരുന്നതെന്തേ
വെള്ളിനിലാവാകും പുഞ്ചിരി
കാതിൽ കാതിൽ കേട്ടിടുന്നതെന്തേ
മന്ത്രമഴയാകും നിൻ മൊഴി…
നീയോ നദിപോലെ ഞാനാം കരയാകെ
നീയോ നദിപോലെ ഞാനാം കരയാകെ
ചിഞ്ചിലമായ് കളമായ് താളം തുള്ളിയോടി
എൻ കരളിൻ വനിയിൽ ഈറൻ തുള്ളിതൂകി ..

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My AccountDownloads to access your purchased karaoke files.
Chat with us