Skip to content
High-quality karaoke tracks • Instant digital delivery

Karale Nin Kai Pidichal

₹100.00

“Karale Nin Kai Pidichal” Karaoke available from MusiqKaraokes.

0:000:00
0:000:00
0:000:00
Selected total: ₹100.00
Want this song as a video karaoke? Get a video version with synced lyrics.
SKU: Karale Nin Kai Pidichal Categories: , ,
MovieDevadoothan
Year2000
Music DirectorVidyasagar
SingerK. J. Yesudas, P. V. Peetha
LyricistKaithapram Damodaran Namboothiri
Duration6:14, 6:11, 6:04
Original Song
0:000:00

കരളേ നിൻ കൈ പിടിച്ചാൽ കടലോളം വെണ്ണിലാവ്
ഉൾക്കണ്ണിൻ കാഴ്കയിൽ നീ കുറുകുന്നൊരു വെൺ‌പിറാവ്
മന്ത്രകോടി നെയ്തൊരുങ്ങി പള്ളിമേട പൂത്തൊരുങ്ങി
കാരുണ്യത്തിരികളൊരുങ്ങി മംഗല്യപ്പന്തലൊരുങ്ങി
എന്നുവരും നീ തിരികെ – എന്നുവരും നീ (2) (കരളേ)

എൻ‌റെ ജീവിതാഭിലാഷം പ്രണയലോലമാകുവാനായ്
വീണ്ടുമെന്നു നീ പോയ്‌വരും…………………………
ഇനി വരും വസന്തരാവിൽ നിൻ‌റെ സ്നേഹജന്മമാകെ
സ്വന്തമാക്കുവാൻ ഞാൻ വരും…………………….
ചിറകുണരാ പെൺപിറാവായ് ഞാ‍നിവിടെ കാത്തുനിൽക്കാം
മഴവില്ലിൻ പൂഞ്ചിറകിൽ ഞാൻ അരികത്തായ് ഓടിയെത്താം
ഇനി വരുവോളം നിനക്കായ് ഞാൻ തരുന്നിതെൻ സ്വരം
അലീനാ…..അലീനാ…..അലീനാ…..അലീനാ…(കരളേ)

മിഴികളെന്തിനാണു വേറെ മൃദുലമീ കരങ്ങളില്ലേ
അരികിലിന്നു നീയില്ലയോ……………………..
എന്തുചൊല്ലി എന്തുചൊല്ലി യാത്രയോതുമിന്നു ഞാൻ
കദനപൂർണ്ണമെൻ വാക്കുകൾ………………..
നീയില്ലാ ജന്മമുണ്ടോ നീയറിയാ യാത്രയുണ്ടോ
നീ അണയും രാവുതേടി ഞാനിവിടെ കാത്തുനിൽക്കാം
പോയ് വരുവോളം നിനക്കായ് ഞാൻ തരുന്നിതെൻ മനം
അലീനാ…..അലീനാ…..അലീനാ…..അലീനാ…(കരളേ)

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My Account → Downloads to access your purchased karaoke files.
Chat with us