| Album | Rajakkanmarude Rajave |
|---|---|
| Year | 1974 |
| Music Director | K K Antony |
| Singer | K. J. Yesudas |
| Lyricist | Fr. Abel Periyappuram |
| Duration | 3:30 |
| Original Song | 0:000:00 |
Karuna Niranja Pithave Nee
₹250.00
“Karuna Niranja Pithave Nee” Karaoke available from MusiqKaraokes.
Want this song as a video karaoke?
Get a video version with synced lyrics.
Request a Video Karaoke
Get a video karaoke of this song with synced lyrics. Fill in the details below and add it to your cart.
Song: Karuna Niranja Pithave Nee
Loading your details…
കരുണ നിറഞ്ഞ പിതാവേ നീ
ചൊരിയണേ നിന്നുടെ കാരുണ്യം
നിന്നുടെ കരുണാധാരകളാല്
എന്നെ കഴുകണേ നാഥാ നീ
(കരുണ )
പാപക്കറകളെ എല്ലാം നീ നന്നായി കഴുകിക്കളയണമേ
താതാ മാമക പാപങ്ങള്‍ ഘോരമെന്നും നിന് കണ്മുമ്പില്
നിന്നോടാണേ ദ്രോഹങ്ങള്‍ സര്‍വ്വം ചെയ്തതു് സര്‍വ്വേശാ
തെറ്റും കുറ്റവും എല്ലാം ഞാന്‍ ചെയ്തതു് നിന്നുടെ തിരുമുമ്പില്‍
(കരുണ )
നാഥാ ഒന്നു തുറക്കണമേ അലിവോടെന്നുടെ അധരങ്ങള്‍
താവകഗീതികള് പാടിടുവാന്‍ വ്യഗ്രത പൂണ്ടു വിറയ്ക്കുന്നു
എളിമ നിറഞ്ഞൊരു ഹൃദയത്തില്‍ ഉള്ളു തകര്ന്നുള്ളനുതാപം
നിരസിക്കല്ലേ കര്‍ത്താവേ കരുണ നിറഞ്ഞ പിതാവേ നീ
- Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
- Listen to the previews. Preview each version before making your selection.
- Review the total price. The price updates automatically based on your selected versions.
- Add to cart. Click Add to Cart when you are ready.
- Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
- Log in or enter your details. Log in to your account or enter the required billing information at Checkout.
- Complete your payment. Select your preferred payment method and complete the payment securely.
- Download your files. After successful payment, open My Account → Downloads to access your purchased karaoke files.
