| Movie / Album | Neelapponman |
|---|---|
| Year | 1975 |
| Music Director | Salil Chowdhury |
| Singer | S. Janaki |
| Original Song | 0:000:00 |
Kilukilum Kilu Kilum Kilimara Thoni
“Kilukilum Kilu Kilum Kilimara Thoni” Karaoke available from MusiqKaraokes.
Coming Soon
Notify me when available
Leave your email and we will let you know when it is ready.
SKU: Kilukilum Kilu Kilum Kilimara Thoni Karaoke
Category: Karaoke Songs
കിലുകിലും കിലുകിലും
കിലുകിലും കിലുകിളിമരത്തോണി
ഒരു കദളിയാറ്റക്കിളിയിരിക്കും
തളിര്‍മരത്തോണി
ഓഹോഹോ - കിലുംകിലുകിലും
കിലു കളിയരഞ്ഞാണം
ഈ കരിമലയ്ക്കു കന്നിയാറൊരു
കുളിരരഞ്ഞാണം -ഒരു
കളിയരഞ്ഞാണം
പകല്‍ കിഴക്കുദിയ്ക്കുമ്പോള്‍
മലമുടികള്‍ മാറില്‍ ഞൊറിഞ്ഞിട്ട മഞ്ഞുരുകുമ്പോള്‍ (പകല്‍..)
മുങ്ങിക്കുളിച്ചുകേറണ കമലപ്പൂവിനു
പുതിയൊരു നാണം
കിലുകിലും കിലുകിലും
കിലുകിളിമരത്തോണീ
ഒരു കദളിയാറ്റക്കിളിയിരിക്കും
തളിര്‍മരത്തോണി
ഓഹോഹോ കിലും കിലുകിലും
കിലു കളിയരഞ്ഞാണം
ഈ കരിമലയ്ക്ക് കന്നിയാറൊരു
കുളിരരഞ്ഞാണം -ഒരു
കളിയരഞ്ഞാണം
Coming Soon
