Skip to content
High-quality karaoke tracks • Instant digital delivery

Kshethrathilekko En Maanasa Theerthathilekko

“Kshethrathilekko En Maanasa Theerthathilekko” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

SKU: Kshethrathilekko En Maanasa Theerthathilekko Karaoke Category:
Movie / AlbumHrudayanjali
Year1985
Music DirectorKannur Rajan
SingerK. J. Yesudas
Original Song
0:000:00

ക്ഷേത്രത്തിലേക്കോ..?
എൻ മാനസതീർത്ഥത്തിലേക്കോ..?
മന്ദഹാസത്തിന്‍റെ പൂക്കൂടയേന്തി നീ
മന്ദം പൊകുന്നതെങ്ങൊ..?
ദേവി... പ്രാണേശ്വരീ..!

നേർത്ത നീർചോലകൾക്കുള്ളിൽ
നോക്കിയാൽ കാണുന്ന മട്ടിൽ
ആയിരം വെള്ളാരം കല്ലുകൾ പോലെന്റെ
ആശകൾ മയങ്ങുന്നു...
മനസ്സിൽ മയങ്ങുന്നു...

നിന്നിളം കൈവിരൽ തുവൽ
എന്നെ തലോടുന്ന നേരം
പെണ്ണുങ്ങൾ കൈതൊട്ടാൽ തളിർക്കുന്ന ഞാഴലായി
എൻ മനം തുടിക്കുന്നു...
ഹൃദയം കുളിർക്കുന്നു...

Coming Soon
Chat with us