Skip to content
High-quality karaoke tracks • Instant digital delivery

Kunkumanira Sooryan

₹199.00

“Kunkumanira Sooryan” Karaoke available from MusiqKaraokes.

0:000:00
Selected total: ₹199.00
Want this song as a video karaoke? Get a video version with synced lyrics.
SKU: Kunkumanira Sooryan Karaoke Categories: , ,
MovieNeeyum Njanum
Year2019
SingerShreya Ghoshal
LyricistB. K. Harinarayanan
Duration4:30
Original Song
0:000:00

ഉം …ആ …

കുങ്കുമനിറസൂര്യൻ ചന്ദനവെയിലാലെ
മണ്ണിൽ തൂവും വെൺ മധുരം
തംബുരു ശ്രുതി മീട്ടി മാരുതനിരുകാതിൽ
പെയ്യും പാട്ടിൻ പാൽമധുരം
മന്ദാരമാകെ മൂളുന്ന വണ്ടോ
ചുണ്ടോടെ ഏകും തേൻമധുരം
കൺപീലിയാകെ നീയാം കിനാവിൻ
മഞ്ഞോർമ്മയേകും നീർമധുരം
സ്വരജതികളിലൂടെ മനമറിയുകയായി
മൗനാനുരാഗത്തിൻ തൂമധുരം

കുങ്കുമനിറസൂര്യൻ ചന്ദനവെയിലാലെ
മണ്ണിൽ തൂവും വെൺ മധുരം

ഗരി ഗരി സ .. നി ധ മ നി സ സ
സഗരിഗ മ മ.. മനി ധ മ ഗ മ ഗരി

സ ഗരിഗ സ സ ..ഗരി നി ധ നി സ
സ ഗരിഗ മ മ ..മനി ധ മ മ ധ നി സ

ധ നി സ രി ഗാ ഗാ ..ഗ മ രി സ ധ നി സ നി ധ മാ രി
ഗമ ഗമ ഗമ ഗമ ഗമ ധനി ധമ ഗമനി
ഗമ ഗമ ഗമ ഗമ ധനി ധമ ഗമനി മനി നി സ
ധനി സ രി ഗ മ നി സ ..പാ ഗാ മ രി സ
ധ നി സ രി ഗ മ നി സ സ സ

ഞാറ്റടിപ്പാട്ടിൽ നേർത്ത താരാട്ടിൽ
നാടിൻ നേരാം മൊഴിമധുരം
താനിരുന്നെങ്ങോ നീറിടുമ്പോഴും
ഉള്ളിൽ പൊള്ളും തീ മധുരം
രാമഴയിൽ ഇടറിവീഴാ…
നാളം പോൽ പെൺമധുരം
അഴലുകളുടെ ആഴം മറുകര നീന്താനായ്
എന്നാളും എന്നുള്ളിൽ മധുരം നീ
ഉയിരേ .. നിനവിൻ ഉറവേ …

കുങ്കുമനിറസൂര്യൻ ചന്ദനവെയിലാലെ
മണ്ണിൽ തൂവും വെൺ മധുരം
തംബുരു ശ്രുതി മീട്ടി മാരുതനിരുകാതിൽ
പെയ്യും പാട്ടിൻ പാൽമധുരം
മന്ദാരമാകെ മൂളുന്ന വണ്ടോ
ചുണ്ടോടെ ഏകും തേൻമധുരം
കൺപീലിയാകെ നീയാം കിനാവിൽ
മഞ്ഞോർമ്മയേകും നീർമധുരം
സ്വരജതികളിലൂടെ മനമറിയുകയായി
മൗനാനുരാഗത്തിൻ തൂമധുരം

കുങ്കുമനിറസൂര്യൻ ചന്ദനവെയിലാലെ
മണ്ണിൽ തൂവും വെൺ മധുരം

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My Account → Downloads to access your purchased karaoke files.
Chat with us