| Movie / Album | Vinayam |
|---|---|
| Year | 1995 |
| Singer | Hariharan |
| Original Song | 0:000:00 |
Kurisholam Uyarunna Sneham
“Kurisholam Uyarunna Sneham” Karaoke available from MusiqKaraokes.
Notify me when available
Leave your email and we will let you know when it is ready.
കുരിശോളമുയരുന്ന സ്നേഹം
കുരിശില്‍ മരിച്ചൊരു സ്നേഹം
കുരിശെല്ലാം നീക്കുന്ന സ്നേഹം
ക്രൂശിത നാഥന്റെ സ്നേഹം
കുരിശോളമുയരുന്ന സ്നേഹം
കുരിശില്‍ മരിച്ചൊരു സ്നേഹം
കുരിശെല്ലാം നീക്കുന്ന സ്നേഹം
ക്രൂശിത നാഥന്റെ സ്നേഹം
കുരിശോളമുയരുന്ന സ്നേഹം
കുരിശില്‍ മരിച്ചൊരു സ്നേഹം
ആകാശവും മഴവില്ലും
ആഴിയും തന്നൊരു സ്നേഹം
ഓ ആകാശവും മഴവില്ലും
ആഴിയും തന്നൊരു സ്നേഹം
അറിവിന്റെ ആഴങ്ങള്‍ തേടാന്‍
അക്ഷരം തന്നൊരു സ്നേഹം
കുരിശോളമുയരുന്ന സ്നേഹം
കുരിശില്‍ മരിച്ചൊരു സ്നേഹം
ആകാശത്തോളമങ്ങുയരാന്‍
ആത്മാവിനെ തന്ന സ്നേഹം
ആ ആകാശത്തോളമങ്ങുയരാന്‍
ആത്മാവിനെ തന്ന സ്നേഹം
കതിരണി പാടത്തെ കാറ്റില്‍
ആലോലമാടുന്ന സ്നേഹം
കുരിശോളമുയരുന്ന സ്നേഹം
കുരിശില്‍ മരിച്ചൊരു സ്നേഹം
കുരിശെല്ലാം നീക്കുന്ന സ്നേഹം
ക്രൂശിത നാഥന്റെ സ്നേഹം
കുരിശോളമുയരുന്ന സ്നേഹം
കുരിശില്‍ മരിച്ചൊരു സ്നേഹം
