Skip to content
High-quality karaoke tracks • Instant digital delivery

Laile Laile Swargapoo

“Laile Laile Swargapoo” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

SKU: Laile Laile Swargapoo Karaoke Category:
Movie / AlbumKhalbhanu Fathima
Year2015
SingerAfsal
Original Song
0:000:00

ലൈലേ ലൈലേ സ്വർഗ്ഗപൂമയിലേ
നീയെന്റെ ഖൽബിൻ ഒളിവല്ലേ
ചൊങ്കാരകുളല് ബീവിയാളേ
നീയെൻ രാശി കായപ്പൊലിവല്ലേ
എന്നോടുള്ള ഗർപിരിസത്താലീ
മജ്നുവായ് മാറിയോ ഫൈസേ നീ
നിന്റെ ഹാലും കോലം കണ്ടെന്റെ
ഇടനെഞ്ചാകെ തീ പടരുന്നുണ്ടേ
ലൈലേ ലൈലേ സ്വർഗ്ഗപൂമയിലേ
നീയെന്റെ ഖൽബിൻ ഒളിവല്ലേ
എന്നോടുള്ള ഗർപിരിസത്താലീ
മജ്നുവായ് മാറിയോ ഫൈസേ നീ

ആരുമാരും കാണാതെ ഈ നീല മലഞ്ചെരുവിൽ
പൂഞ്ചോലതീരത്തു നാം ഒരുമിച്ചില്ലേ
മുഖത്തോടു മുഖം നോക്കി കരഞ്ഞാനന്ദക്കണ്ണീരാൽ
തെരുതെരെ ഉമ്മ ചൊരിഞ്ഞു പുളകിതരായില്ലേ
ഓഹോ ആരുമാരും കാണാതെ ഈ നീലമലഞ്ചെരുവിൽ
പൂഞ്ചോലതീരത്തു നാം ഒരുമിച്ചില്ലേ
തെരുതെരെ ഉമ്മ ചൊരിഞ്ഞു പുളകിതരായന്ന്
നമ്മുടെ ഖൽബും ഖൽബും ഏറെ തണുത്തില്ലേ
(ലൈലേ....)

നീയില്ലാതെ ഞാനില്ല ഈ ദുനിയാവെനിക്കില്ല
മൗത്തോളം മറ്റാർക്കും ഞാൻ എന്നെ നൽകീല്ല
മാലിക്കുൾ മുൽക്കു വിധിച്ചാൽ വീണ്ടും നാം ഒത്തൊരുമിക്കാം
യാത്രയാക്കുന്നു നിന്നെ മാ സലാമാ
നീയില്ലാതെ ഞാനില്ല ഈ ദുനിയാവെനിക്കില്ല
മൗത്തോളം മറ്റാർക്കും ഞാൻ എന്നെ നൽകീല്ല
ഓ..മാലിക്കുൾ മുൽക്കു വിധിച്ചാൽ വീണ്ടും നമുക്കൊരുമിക്കാം
യാത്രയാക്കുന്നു നിന്നെ മാ സലാമാ
(ലൈലേ....)

Coming Soon
Chat with us