Skip to content
High-quality karaoke tracks • Instant digital delivery

Leela Thilakam Chaarthi

₹250.00

“Leela Thilakam Chaarthi” Karaoke available from MusiqKaraokes.

0:000:00
Selected total: ₹250.00
Want this song as a video karaoke? Get a video version with synced lyrics.
SKU: Leela Thilakam Chaarthi Karaoke Categories: , ,
MoviePrasnam Gurutharam
Year1983
Music DirectorRaveendran
SingerK. J. Yesudas, S. Janaki
LyricistBichu Thirumala
Duration4:51
Original Song
0:000:00

ലീലാതിലകം ചാർത്തി
ലാസവിലാസിനിയായ് (ലീലാതിലകം)
അകായിലൊരുപിടി സ്വപ്നവുമായി നിൽ‌ക്കും
അന്തർജനമേ പറയൂ – ഇഷ്ടമായോ, എന്നെ ഇഷ്ടമായോ

ലീലാതിലകം ചാർത്തി – സനിധപധ – ലീലാ
സരിഗ രിഗമ ഗമപ മപധ പധനി സരി-ഗ-രി സനിധനി
രിസ രിധപധ ഗമ പധനി – ലീലാതിലകം ചാർത്തി
സപമപ ഗമരിഗ സരിഗമപ പമ പസനിസ ധനിപധ പധനിസ
രി നിരിഗരി നിഗരി നിധപമഗരി – ആഹാഹ ഭേഷ് ഭേഷ് ഭേഷ്
ഗരിമഗ പമധപ നിധസനി രിസഗരി – ലീലാതിലകം ചാർത്തി

മാറിലെ അരിപ്പൊടിക്കൈയടയാളം
മറയ്ക്കാനാവാതെ മടിച്ചുനിൽക്കും (2)
മറപ്പടിവാതിലിൽ പാതിമറഞ്ഞുനിന്നീ-
പ്രതിശ്രുതകാന്തനെ നോക്കിനിന്നൂ
നീ നോക്കിനിന്നൂ….
ലീലാതിലകം ചാർത്തി….

മഞ്ഞൾക്കുങ്കുമം വാരിപ്പൂശിയ
മനയ്ക്കലെ അറപ്പുര തളത്തിനുള്ളിൽ
നിന്നിലൊതുങ്ങാത്ത യൗവ്വനം ബന്ധിച്ചു
നിത്യരോമാഞ്ചമായ് കാത്തു നിന്നൂ
നീ കാത്തു നിന്നൂ (ലീലാതിലകം)

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My Account → Downloads to access your purchased karaoke files.
Chat with us