Skip to content
High-quality karaoke tracks • Instant digital delivery

Love U Muthe

“Love U Muthe” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

SKU: Love U Muthe Karaoke Categories: , ,
MoviePadmini
Year2023
Music DirectorJakes Bejoy
SingerVidyadharan
Original Song
0:000:00

തേനല്ലേ, പാലല്ലേ, കൽക്കണ്ടമല്ലേ
വീഴല്ലേ, മാറല്ലേ, കണ്ണാടിച്ചില്ലേ

തേനല്ലേ, പാലല്ലേ, കൽക്കണ്ടമല്ലേ
വീഴല്ലേ, മാറല്ലേ, കണ്ണാടിച്ചില്ലേ
മേലേ മാനത്തെ മാരിവില്ലേ
ഉള്ളിൽ പൂവിട്ട കുറ്റിമുല്ലേ
നല്ല മിന്നണ വൈരക്കല്ലേ
എന്റെ കൈവിട്ടു പോയീടല്ലേ
കാമിനി നീയെന്നെ ഒറ്റയ്ക്കാക്കല്ലേ
കൊടും കൂരിരുളിൽ ഞാൻ ചുറ്റി പോവില്ലേ

Love You മുത്തേ Love You
നീ എന്ത് പറഞ്ഞാലും Love You
വീണ്ടും വീണ്ടും Love You
എന്നെ വട്ട് പിടിപ്പിക്കും Love You
Love You മുത്തേ Love You
നീ എന്ത് പറഞ്ഞാലും Love You
വീണ്ടും വീണ്ടും Love You
എന്നെ വട്ട് പിടിപ്പിക്കും Love You
തേനല്ലേ, പാലല്ലേ, കൽക്കണ്ടമല്ലേ
വീഴല്ലേ, മാറല്ലേ, കണ്ണാടിച്ചില്ലേ

കണ്ണെറിഞ്ഞു മെല്ലേ
കട്ടെടുത്തതല്ലേ
മേലും കീഴും നോക്കാതെന്നോ
പ്രേമത്തിൽ വീണതല്ലേ
ചെല്ലമഴച്ചോലേ
വാകമരച്ചില്ലേ
ചിന്ന ചിന്ന ചിങ്കാരത്തിൻ
ചെല്ലം തുറക്കുകയില്ലേ
എടി ചേലിണങ്ങണ
താലി കെട്ടണ നീലിപ്പെണ്ണല്ലേ
അത് പീലിക്കണ്ണില്ലേ
ഗോളിക്കുള്ളിലെൻ ലോകം കണ്ടില്ലേ
എൻ പൂങ്കുയിലല്ലേ
ചാരെ പാറി വരില്ലേ
എൻ പൂങ്കുയിലായി പാറി വരുമ്പോൾ
എന്നും എന്നും എന്റെതല്ലേ

Love You മുത്തേ Love You
നീ എന്ത് പറഞ്ഞാലും Love You
വീണ്ടും വീണ്ടും Love You
എന്നെ വട്ട് പിടിപ്പിക്കും Love You
Love You മുത്തേ Love You
നീ എന്ത് പറഞ്ഞാലും Love You
വീണ്ടും വീണ്ടും Love You
എന്നെ വട്ട് പിടിപ്പിക്കും Love You
തേനല്ലേ, പാലല്ലേ, കൽക്കണ്ടമല്ലേ
വീഴല്ലേ, മാറല്ലേ, കണ്ണാടിച്ചില്ലേ

Coming Soon
Chat with us