| Movie / Album | Snehamalyam |
|---|---|
| Year | 1985 |
| Singer | K. J. Yesudas |
| Original Song | 0:000:00 |
Maalakhamarude Bhashayarinjalum
“Maalakhamarude Bhashayarinjalum” Karaoke available from MusiqKaraokes.
Coming Soon
Notify me when available
Leave your email and we will let you know when it is ready.
SKU: Maalakhamarude Bhashayarinjalum Karaoke
Category: Karaoke Songs
മാലാഖമാരുടെ ഭാഷയറിഞ്ഞാലും
മാലാഖമാരൊത്ത് ജീവിച്ചാലും
വാനവരാജ്യത്തെ വാരൊളി കണ്ടാലും
സ്നേഹമില്ലെങ്കിൽ അതൊക്കെ ശൂന്യം
(മാലാഖമാരുടെ…)
പാരിലെനിക്കുള്ള സമ്പത്ത് സർവവും
പങ്കിട്ടു പാവങ്ങൾക്കേകിയാലും
തീക്കുണ്ടിൽ ദേഹം ദഹിക്കാനെറിഞ്ഞാലും
സ്നേഹമില്ലെങ്കിൽ അതൊക്കെ ശൂന്യം
(മാലാഖമാരുടെ…)
സ്നേഹത്തിനിന്നു നാം ചെയ്യുന്നതൊക്കെയും
നിത്യസമ്മാനം പകർന്നു നൽകും
മർത്ത്യർക്കു ചെയ്യുന്ന സേവനമോരോന്നും
കൃത്യമായ് ദൈവം കുറിച്ചു വെയ്ക്കും
(മാലാഖമാരുടെ…)
Coming Soon
