Skip to content
High-quality karaoke tracks • Instant digital delivery

Maanathin Muttathu

“Maanathin Muttathu” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

SKU: Maanathin Muttathu Karaoke Category:
Movie / AlbumKarutha Pournami
Year1968
Music DirectorM. K. Arjunan
SingerK. J. Yesudas, S. Janaki
Original Song
0:000:00

മാനത്തിന്‍ മുറ്റത്ത് മഴവില്ലാലഴകെട്ടും
മധുമാസ സന്ധ്യകളേ
കാര്‍മുകിലാടകള്‍ തോരയിടാന്‍ വരും
കാലത്തിന്‍ കന്യകളേ...
(മാനത്തിന്‍...)

മടിയില്‍ തിരുകിയ സിന്ദൂരച്ചെപ്പതാ -
പൊടിമണ്ണില്‍ വീണുവല്ലോ
ഒരു കൊച്ചുകാറ്റിനാല്‍ നിങ്ങള്‍തന്നാടകള്‍
അഴ പൊട്ടിവീണുവല്ലോ
അഴ പൊട്ടിവീണുവല്ലോ
(മാനത്തിന്‍...)

നിങ്ങളേ കാണുമ്പോള്‍ എന്‍ കരള്‍ത്തംബുരു
സംഗീതം മൂളിടുന്നൂ
പണ്ടത്തെ ഗാനത്തിന്‍ മാധുരി വീണ്ടുമെന്‍
ചുണ്ടത്തണഞ്ഞുവല്ലോ
ചുണ്ടത്തണഞ്ഞുവല്ലോ
(മാനത്തിന്‍...)

Coming Soon
Chat with us