| Movie | Makal |
|---|---|
| Year | 2022 |
| Music Director | Vishnu Vijay |
| Singer | Haricharan |
| Lyricist | B. K. Harinarayanan |
| Duration | 5:15 |
| Original Song | 0:000:00 |
Maayalle Maayalle
₹50.00
“Maayalle Maayalle” Karaoke available from MusiqKaraokes.
മായല്ലേ മായല്ലേ മഴവിൽ കനവെ…..
നീയല്ലാതാരുണ്ടെൻ നിലാവായ് – അരികെ….
കനകമലയിൽ പുലരി വിരിഞ്ഞേ….
കനവ് തുടർന്നെ മനസ്സ് പറഞ്ഞേ….
നിൻ പൊന്നോണം ഇന്നാണ് കുറുമൊഴിയെ…
വട്ടം വട്ടം പൊട്ടിട്ട് കട്ടിച്ചോപ്പിൻ ചാന്തിട്ട്…..
നെറ്റിപ്പട്ടം കെട്ടീട്ട് പുത്തൻ പട്ടും ചുറ്റിട്ട്…..
മുറ്റം മൊത്തം ചെത്തീട്ട് വട്ടപന്തൽ കെട്ടീട്ട്……..
കെട്ടിനുള്ളിൽ തട്ടിട്ട് ഒപ്പം കൂടെൻ കിളിയെ……..
മായല്ലേ മായല്ലേ മഴവിൽ കനവെ……
നീയല്ലാതാരുണ്ടെൻ നിലാവായ് അരികെ……
തൂമഴ പുതുമഴ ചാറുമ്പോൾ ചിരിയുടെ…..
ചേംമ്പില പിടിച്ചിട്ട് പൂമരം മണക്കുമ്പോൾ
കൂടെ വരൂ വിടാതെ -ചങ്ങാതി..
ഇതാവിനിറഞ്ഞേ ആവേശം
പകൽ ചുരമേറി സഞ്ചാരം
ഒരുമാത്രയും പിരിയില്ലിനിയും
എൻ കണ്ണോട് കണ്ണായ കനവിതളെ……
വട്ടം വട്ടം പൊട്ടിട്ട് കട്ടിച്ചോപ്പിൻ ചാന്തിട്ട്
നെറ്റിപ്പട്ടം കെട്ടീട്ട് പുത്തൻ പട്ടും ചുറ്റിട്ട്
മുറ്റം മൊത്തം ചെത്തീട്ട് വട്ടപന്തൽ കെട്ടീട്ട്
കെട്ടിനുള്ളിൽ തട്ടിട്ട് ഒപ്പം കൂടെൻ കിളിയെ
മായല്ലേ മായല്ലേ മഴവിൽ കനവെ
നീയല്ലാതാരുണ്ടെൻ നിലാവായ് അരികെ……
മരമുറുക്കല്ലുകൾ കനകം വെള്ളി……
മനമിയെലും പടി ചെമ്പും ഇരുമ്പും…….
മറ്റും പാലാവക വീഴും പണികൾ…..
തിന്തൈ തത്ത തത്തത്ത തത്ത തകിട…
തിന്തൈ തകതെയ്തോംതകതേയ്തോം…….
(മായല്ലേ മായല്ലേ…………)
- Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
- Listen to the previews. Preview each version before making your selection.
- Review the total price. The price updates automatically based on your selected versions.
- Add to cart. Click Add to Cart when you are ready.
- Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
- Log in or enter your details. Log in to your account or enter the required billing information at Checkout.
- Complete your payment. Select your preferred payment method and complete the payment securely.
- Download your files. After successful payment, open My Account → Downloads to access your purchased karaoke files.
