| Album | Murugan Devotional Songs |
|---|---|
| Year | 1983 |
| Music Director | V. Dakshinamoorthy |
| Singer | K. J. Yesudas |
| Lyricist | Bichu Thirumala |
| Original Song | 0:000:00 |
Mahishasurante Prathiyogi
“Mahishasurante Prathiyogi” Karaoke available from MusiqKaraokes.
Coming Soon
Notify me when available
Leave your email and we will let you know when it is ready.
SKU: MAHISHASURANDE PRATHIYOGHI
Categories: Karaoke Songs, Malayalam Karaokes, Malayalam Hindu Devotional Karaokes
മഹിഷാസുരന്റെ പ്രതിയോഗി
അടിയന്റെ ഉള്ളിൽ കുമരേശൻ
വരുമോ കോലമയിലേറി
വള്ളി തന്നോമൽ മണിമാരാ
തിരുച്ചെന്തൂർ തിരുത്തണി തെൻപഴനി
മാമലകൾ നിൻ കോവിലുകൾ
ആയിരം കോടി ഭക്തജനം
ആരാധനയ്ക്കായ് എത്തുമിടം
ഇളംകുന്നപ്പുഴയിലും പെരുന്നയിലെ
അടിയന്റെ മനസിലും നിറഞ്ഞവനേ
ജന്മവും ജന്മകർമ്മവുമായ്
തേടുന്നടിയൻ മോക്ഷപദം
Coming Soon
