| Album | Ayyappa Devotional Songs Vol. 6 |
|---|---|
| Year | 1986 |
| Music Director | Gangai Amaran |
| Singer | K. J. Yesudas |
| Lyricist | Chowalloor Krishnankutty |
| Duration | 6:08 |
| Original Song | 0:000:00 |
Makaranila Kulir Aadipaadi
₹250.00
“Makaranila Kulir Aadipaadi” Karaoke available from MusiqKaraokes.
Request a Video Karaoke
Get a video karaoke of this song with synced lyrics. Fill in the details below and add it to your cart.
മകരനിലാക്കുളിരാടിപ്പാടി പുണ്യദര്‍ശനം…
മലനിര തോറും മാറ്റൊലി കൊണ്ടു ഹരിവരാസനം…
മാനവര്‍ പോലും ധന്യത തേടി പുണ്യദര്‍ശനം…
മൗന മുടഞ്ഞു പുളക മണിഞ്ഞു സ്വാമി തന് പൂവനം…
(മകരനിലാക്കുളിരാടിപ്പാടി…)
മുന്നിലും പിന്നിലും കൂരിരുളല്ലോ നേര്‍വഴി കാണാതെ…
ജന്മജന്മാന്തര പാവങ്ങളാലെ കണ്ണീര് തോരാതെ…
നിന്നേയും തേടി വരുന്നേനയ്യാ സ്വാമിയേ ശരണം…
എന്നും ആലംബം ഞങ്ങള്ക്കയ്യാ നിന് തിരുചരണം…
(മകരനിലാക്കുളിരാടിപ്പാടി…)
നീലിമലയില്‍ നില്പ്പൂ ഞങ്ങള്‍ ഏന്തിവിടെന്നയ്യാ…
നീളേക്കാണും പാതയിലൂടെ ഏറ്റിവിടെന്നയ്യാ…
ആകെത്തളര്‍ന്നു വരുമ്പോള്‍ ഞങ്ങളെ താങ്ങണമെന്നയ്യാ…
ആശ്രിത വത്സലനല്ലോ ഹരിഹര സുതനാം നീ അയ്യാ…
(മകരനിലാക്കുളിരാടിപ്പാടി…)
തീമല താണ്ടി കന്നിക്കാര് ഞങ്ങള്‍ ഓടി വരുന്നയ്യാ…
തീരെ തളര്‍ന്നാലും തിന്തകോം തിന്തകോം പാടി വരുന്നയ്യാ…
പാദബലം താ കായബലം താ പമ്പാവാസനേ…
പാപങ്ങള്‍ തീരാന്‍ വരമരുളീടുക പന്തള ദാസനേ…
(മകരനിലാക്കുളിരാടിപ്പാടി…)
- Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
- Listen to the previews. Preview each version before making your selection.
- Review the total price. The price updates automatically based on your selected versions.
- Add to cart. Click Add to Cart when you are ready.
- Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
- Log in or enter your details. Log in to your account or enter the required billing information at Checkout.
- Complete your payment. Select your preferred payment method and complete the payment securely.
- Download your files. After successful payment, open My Account → Downloads to access your purchased karaoke files.
