| Movie / Album | An Anthem On Malayalam |
|---|---|
| Year | 2016 |
| Original Song | 0:000:00 |
Malayalamanente | Malayalabhasha
“Malayalamanente | Malayalabhasha” Karaoke available from MusiqKaraokes.
Coming Soon
Notify me when available
Leave your email and we will let you know when it is ready.
SKU: Malayalamanente - An Anthem On Malayalam Karaoke
Category: Karaoke Songs
മലയാളഭാഷ.. മലയാളഭാഷ..
മലയാളമാണെന്റെ മാതൃഭാഷ
സൗമ്യമീ ഭാഷ..
സരളമീ ഭാഷ..
മധുരം അതിമധുരം ഈ സ്നേഹഭാഷ.
മലയാളഭാഷ.. മലയാളഭാഷ..
മലയാളമാണെന്റെ മാതൃഭാഷ...
മറക്കില്ലൊരിക്കലും ഞാൻ എന്റെ ഭാഷ,
മാതൃവാത്സല്യം നിറയും ഭാഷ.
നാവിൽ തേനൂറും പ്രേമഭാഷ,
മലയാളമാണെന്റെ ആത്മഭാഷ
മലയാളഭാഷ.. മലയാളഭാഷ..
മലയാളമാണെന്റെ മാതൃഭാഷ...
അഭിമാനപൂർവ്വം സ്മരിക്കുന്ന ഭാഷ,
മലയാളം ഇന്നൊരു ശ്രേഷ്ഠ ഭാഷ.
കേരളനാടിന്റെ വീര്യഭാഷ,
മലയാളം ഇന്നൊരു ശ്രേഷ്ഠ ഭാഷ.
മലയാളഭാഷ.. മലയാളഭാഷ..
മലയാളമാണെന്റെ മാതൃഭാഷ
സൗമ്യമീ ഭാഷ..
സരളമീ ഭാഷ..
മധുരം അതിമധുരം ഈ സ്നേഹഭാഷ.
മലയാളഭാഷ.. മലയാളഭാഷ..
മലയാളമാണെന്റെ....
Coming Soon
