| Movie | Kaaryasthan |
|---|---|
| Year | 2010 |
| Music Director | Berny–Ignatius |
| Singer | Delsy Ninan, Subin Ignatius |
| Lyricist | Kaithapram Damodaran Namboothiri |
| Duration | 4:33 |
| Original Song | 0:000:00 |
Malayalipenne Ninte
₹250.00
“Malayalipenne Ninte” Karaoke available from MusiqKaraokes.
മലയാളിപ്പെണ്ണേ……..
മലയാളിപ്പെണ്ണേ നിന്റെ മുഖശ്രീയിലായിരം
പൂവിരിയും സിന്ദൂരസൂര്യോദയം
സൂര്യോദയങ്ങൾക്കു സിന്ദൂരം നല്‍കുന്ന
പുലർകാല നാണമേ അനുരാഗമേ
പാദസരം കിലുങ്ങുന്ന പാദങ്ങളില്‍
മെല്ലെ കിലുങ്ങുന്ന പദമാല നീയല്ലയോ…
എന്നനുരാഗമേ….
മലയാളിപ്പെണ്ണേ നിന്റെ മുഖശ്രീയിലായിരം
പൂവിരിയും സിന്ദൂരസൂര്യോദയം
ദേവന്മാര്‍ പോലും പ്രേമം ചൊരിയും മണ്ണില്‍
നിന്നനുവാദം തേടി ഞാന്‍ കാത്തിരിപ്പൂ
അനുരാഗക്കനവെല്ലാം തുറന്നുപറയാന്‍ വയ്യ
എന്നാത്മാവിന്‍ പ്രിയഗാനം പാടാന്‍ വയ്യാ
അലകളുടെ പ്രണയം..
അരുവികളിലുരുകും സല്ലാപം
മുളമുരളി പാടും സ്വരമിന്നെന്റെ ഗാനപല്ലവി പോലെ
എന്റെ മൌനപ്പൂത്തിരകള്‍ മലയാണ്മ പാടുന്നു
ഇന്നെന്റെ സ്നേഹപ്പൂത്തിരിയില്‍ പുളകങ്ങളുണരുന്നു …
(മലയാളിപ്പെണ്ണേ….)
പൊന്നാമ്പല്‍പ്പൂവിതളും താനെ വിരിയുന്നില്ലേ
പൊന്നനുരാഗപരാഗങ്ങള്‍ തൂവുന്നില്ലേ
ആകാശത്തമ്പിളിയായ് നിന്നെ കാണുമ്പോഴേ
എന്‍ പ്രിയരാഗപ്പൊന്നോമൽ പൂ വിരിയൂ
കമലദളമെവിടെ…
പുലരിയുടെ പ്രണയപ്പൊയ്കകളില്‍
മുകിലിന്റെ മാറത്തിന്നൊരു മാരിവില്ലിന്നഴകു വിരിഞ്ഞു
ആ കിനാവിന്‍ കവിതകളില്‍ ഹൃദയങ്ങളുണരുന്നു
ഇന്നാക്കിനാവിന്‍ കവിതകളില്‍ സ്വരരാഗമുണരുന്നു …
(മലയാളിപ്പെണ്ണേ….)
- Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
- Listen to the previews. Preview each version before making your selection.
- Review the total price. The price updates automatically based on your selected versions.
- Add to cart. Click Add to Cart when you are ready.
- Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
- Log in or enter your details. Log in to your account or enter the required billing information at Checkout.
- Complete your payment. Select your preferred payment method and complete the payment securely.
- Download your files. After successful payment, open My Account → Downloads to access your purchased karaoke files.
