| Album | Dhyanageethangal |
|---|---|
| Year | 2002 |
| Music Director | Thomas Mathew Karunagappally |
| Lyricist | Thomas Mathew Karunagappally |
| Duration | 6:32 |
| Original Song | 0:000:00 |
Malpriyane Enneshu Nayakane
₹250.00
“Malpriyane Enneshu Nayakane” Karaoke available from MusiqKaraokes.
Request a Video Karaoke
Get a video karaoke of this song with synced lyrics. Fill in the details below and add it to your cart.
മൽപ്രിയനെ എന്നേശു നായകനെ എപ്പോൾവരും – 2
എൻ കണ്ണീർ തുടച്ചീടുവാൻ, അങ്ങയെ ആശ്ളേഷിപ്പാൻ – 2
എന്നേശുവേ വാന മേഘേ വേഗം വന്നീടണേ – 2
മൽപ്രിയനെ എന്നേശു നായകനെ എപ്പോൾവരും – 2
മദ്ധ്യാകാശേ സ്വർഗ്ഗീയ ദൂതരുമായ് വന്നീടുമ്പോൾ – 2
എനിക്കായ് മുറിവേറ്റതാം ആ പൊൻമുഖം മുത്തുവാൻ – 2
വെള്ളത്തിനായ് കേഴുന്ന വേഴാമ്പൽപോൽ വാഞ്ചിക്കുന്നേ – 2
മൽപ്രിയനെ എന്നേശു നായകനെ എപ്പോൾവരും – 2
സൂര്യചന്ദ്ര താരങ്ങളെ കടന്നു സ്വർഗ്ഗനാട്ടിൽ – 2
ആ പളുങ്കു നദീതീരേ ജീവവൃക്ഷത്തിൻ തണലിൽ – 2
എൻ സ്വർഗ്ഗ വീട്ടിൽ എത്തുവാൻ കൊതിച്ചീടുന്നേ എൻമണാളാ – 2
മൽപ്രിയനെ എന്നേശു നായകനെ എപ്പോൾവരും – 2
എൻ കണ്ണീർ തുടച്ചീടുവാൻ, അങ്ങയെ ആശ്ളേഷിപ്പാൻ – 2
എന്നേശുവേ വാന മേഘേ വേഗം വന്നീടണേ – 2
മൽപ്രിയനെ എന്നേശു നായകനെ എപ്പോൾവരും – 2
- Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
- Listen to the previews. Preview each version before making your selection.
- Review the total price. The price updates automatically based on your selected versions.
- Add to cart. Click Add to Cart when you are ready.
- Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
- Log in or enter your details. Log in to your account or enter the required billing information at Checkout.
- Complete your payment. Select your preferred payment method and complete the payment securely.
- Download your files. After successful payment, open My Account → Downloads to access your purchased karaoke files.
