Skip to content
High-quality karaoke tracks • Instant digital delivery

Manam Poleyano Mangalyam

₹250.00

“Manam Poleyano Mangalyam” Karaoke available from MusiqKaraokes.

0:000:00
Selected total: ₹250.00
Want this song as a video karaoke? Get a video version with synced lyrics.
SKU: Manam Poleyano Mangalyam Karaoke Categories: , ,
MovieMuttathe Mulla
Year1977
Music DirectorV. Dakshinamoorthy
SingerK. J. Yesudas
Duration4:48
Original Song
0:000:00

മനം പോലെയാണോ മംഗല്യം
ഈ മംഗല്യമാണോ സൌഭാഗ്യം
ഉടഞ്ഞ മനസ്സുകളെ ഉറങ്ങാത്ത കണ്ണുകളെ
ഉത്തരമുണ്ടെങ്കിൽ പറയൂ
നിങ്ങൾക്കുത്തരമുണ്ടെങ്കിൽ പറയൂ
നിങ്ങൾ പറയൂ..

പൂത്താലി ചരടിൽ കോർത്താൽ നിൽക്കുമോ
ചേർച്ചകൾ ഇല്ലാത്ത ഹൃദയങ്ങളേ………….
പൂത്താലി ചരടിൽ കോർത്താൽ നിൽക്കുമോ
ചേർച്ചകൾ ഇല്ലാത്ത ഹൃദയങ്ങളേ……..
മംഗളം നേർന്നവരെ മാനം കാത്തവരെ
മനസ്സാക്ഷിയുണ്ടെങ്കിൽ പറയൂ………
നിങ്ങൾക്ക് മനസ്സാക്ഷിയുണ്ടെങ്കിൽ പറയൂ…..

മലർമെത്ത നനഞ്ഞത് പനിനീരിലോ
നവവധു തൂകിയ മിഴിനീരിലോ….
മലർമെത്ത നനഞ്ഞത് പനിനീരിലോ
നവവധു തൂകിയ മിഴിനീരിലോ
ആദ്യത്തെ രാത്രിയല്ലേ അരികത്ത് പ്രിയനെവിടെ
ആരുടെ തെറ്റെന്നു പറയൂ………….
ഇതാരുടെ തെറ്റെന്ന് പറയൂ

മനം പോലെയാണോ മംഗല്യം
ഈ മംഗല്യമാണോ സൌഭാഗ്യം
ഉടഞ്ഞ മനസ്സുകളെ ഉറങ്ങാത്ത കണ്ണുകളെ
ഉത്തരമുണ്ടെങ്കിൽ പറയൂ
നിങ്ങൾക്കുത്തരമുണ്ടെങ്കിൽ പറയൂ
നിങ്ങൾ പറയൂ..

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My Account → Downloads to access your purchased karaoke files.
Chat with us