Skip to content
High-quality karaoke tracks • Instant digital delivery

Maname Yeshuvin Padhukamaku

“Maname Yeshuvin Padhukamaku” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

SKU: Maname Yeshuvin Padhukamaku Karaoke Category:
Movie / AlbumSneha Deepam
Year1999
SingerK. J. Yesudas
Original Song
0:000:00

മനമേ യേശുവിന്‍ പാദുകമാകൂ
ദിനവും ഈശ്വര സാധനയില്‍
ജനനം പാവനമാക്കിടും നീയും
ധ്യാനമാകും ജീവിതത്തിന്‍ നിര്‍ജ്ജരിയില്‍
മനമേ യേശുവിന്‍ പാദുകമാകൂ
ദിനവും ഈശ്വര സാധനയില്‍
ജനനം പാവനമാക്കിടും നീയും
ധ്യാനമാകും ജീവിതത്തിന്‍ നിര്‍ജ്ജരിയില്‍

പ്രാര്‍ത്ഥന മാത്രം ജല്‌പനമാക്കിയ
നാവാല്‍ നിത്യം നീ മൊഴിയും
പ്രാര്‍ത്ഥന മാത്രം ജല്‌പനമാക്കിയ
നാവാല്‍ നിത്യം നീ മൊഴിയും
പ്രഭോ എന്നില്‍ കനിയേണമേ
പ്രഭോ എന്റെ ഹൃദയത്തില്‍ വാഴേണമേ
പ്രഭോ എന്റെ ദുഃഖങ്ങള്‍ നീക്കേണമേ

മനമേ യേശുവിന്‍ പാദുകമാകൂ
ദിനവും ഈശ്വര സാധനയില്‍

യേശുവിന്‍ സ്നേഹം ദര്‍ശനമാക്കിയ
ജീവന്‍ എന്നും പൂത്തു നില്‍ക്കും
യേശുവിന്‍ സ്നേഹം ദര്‍ശനമാക്കിയ
ജീവന്‍ എന്നും പൂത്തു നില്‍ക്കും
പ്രഭോ എന്നില്‍ കനിയേണമേ
പ്രഭോ നിന്റെ സ്നേഹം ചൊരിയേണമേ
പ്രഭോ എന്റെ ദുഃഖങ്ങള്‍ നീക്കേണമേ

മനമേ യേശുവിന്‍ പാദുകമാകൂ
ദിനവും ഈശ്വര സാധനയില്‍
ജനനം പാവനമാക്കിടും നീയും
ധ്യാനമാകും ജീവിതത്തിന്‍ നിര്‍ജ്ജരിയില്‍

മനമേ യേശുവിന്‍ പാദുകമാകൂ
ദിനവും ഈശ്വര സാധനയില്‍

Coming Soon
Chat with us