| Movie / Album | Gangasangamam |
|---|---|
| Year | 1971 |
| Music Director | G. Devarajan |
| Singer | K. J. Yesudas |
| Original Song | 0:000:00 |
Manasa Vaacha Karmana
“Manasa Vaacha Karmana” Karaoke available from MusiqKaraokes.
Coming Soon
Notify me when available
Leave your email and we will let you know when it is ready.
SKU: Manasa Vaacha Karmana Karaoke
Category: Karaoke Songs
മനസാ വാചാ കര്‍മ്മണാ ഞാന്‍
മനുഷ്യപുത്രനെ സ്നേഹിച്ചു
അവന്റെ ശത്രുവിനെ ഞാനെതിര്‍ത്തു
അവന്റെ ബന്ധുവിനെ സ്വീകരിച്ചു സ്വീകരിച്ചു
(മനസാ.. )
ഉടുക്കാന്‍ തുകില്‍ കൊടുത്തൂ
നടക്കാന്‍ വഴി കൊടുത്തു
അരമനത്തിരുനട തുറന്നുവെച്ചൂ ഞാന്‍
അവനു വേണ്ടി പ്രാര്‍ഥിച്ചു
ഈശോ ഈശോ ഇതു തെറ്റായിരുന്നെങ്കി-
ലാത്തെറ്റിനെന്നെ നീ ശിക്ഷിക്കൂ
(മനസാ.. )
കുടിക്കാന്‍ ജലം കൊടുത്തൂ
കിടക്കാനിടം കൊടുത്തൂ
അഴലിന്റെ നിഴലിലീ കുരിശും ചുമന്നു ഞാ-
നവനു വേണ്ടി ജീവിച്ചു
ഈശോ ഈശോ ഇതു തെറ്റായിരുന്നെങ്കി-
ലാതെറ്റിനെന്നെ നീ ക്രൂശിക്കൂ
(മനസാ.. )
Coming Soon
