Skip to content
High-quality karaoke tracks • Instant digital delivery

Manassil Kuliru Korum

350.00

“Manassil Kuliru Korum” Karaoke available from MusiqKaraokes.

0:000:00
Selected total: 350.00
SKU: Manassil Kuliru Korum Categories: , ,
MovieAadyathe Kanmani
Year1995
Music DirectorS. P. Venkatesh
SingerBiju Narayanan, K. S. Chithra
LyricistS. Ramesan Nair
Duration4:06
Original Song
0:000:00

മനസ്സില്‍ കുളിരുകോരും
ഇളംകതിരില്‍ കതിരുതേടും
പുളകമണികളോലും
മനം തളിരില്‍ തളിരുതേടും
നിറം വാരിവിതറി നിലാവായി നീളെ
ഇടം തേടിയലയൂ കിനാവായി ദൂരെ
മിഴിയിണ തഴുകിയൊരണിമലര്‍ മൃദുസ്വരം
ഇതോ പൂന്തേന്മൊഴി
(മനസ്സില്‍…)

താരാട്ടിന്‍ കനിവും നിറമാംഗല്യത്തികവും
ഇരുകരളൊരുസുഖ നവരസ സുരഭില ഗാഥാ
നീരാട്ടിന്‍ തെളിവും മുഴുലാവണ്യത്തികവും
കതിരിടുമൊരു മൃദു തരളിത ശ്രുതിലയമാകാന്‍
പ്രണയകാവ്യസുധ ഹൃദയമാപിനിയില്‍
തേടും മണിനാദം
നിഴലുപാകിയതില്‍ ഉദയഗോപുരവും
കാണും കണികാണും
അലകടലിളകിടുമസുലഭനിരുപമ
ദിനം കാതോര്‍ത്തു ഞാന്‍
(മനസ്സില്‍…)

തേന്‍കൂട്ടില്‍ നിറയും മധുരാഹ്നത്തിന്‍ കനിവായ്
ഉപവനനിരയിലെ അളികളിലുണരുമീ രാഗം
മാന്തോപ്പില്‍ വിരിയും കണിമാമ്പൂവിന്‍ കുലയും
കസവണിഞൊറിയുമൊരിഴകളില്‍ അനുപദമാടാന്‍
കനകകാല്‍ത്തളകള്‍ അണിയുവാനിനിയും ദാഹം അതിമോഹം
പ്രണയവാഹിനിതന്‍ കനവിലിന്നു കുളിര്
ചൂടി കതിരാടി
തരിവളയണിയുമൊരഭിനവ നിനവിതു
നുകര്ന്നാകെ ഋതുവായ്
(മനസ്സില്‍…)

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My AccountDownloads to access your purchased karaoke files.
Chat with us