| Movie | Chakkaramuthu |
|---|---|
| Year | 2006 |
| Music Director | M. Jayachandran |
| Singer | K. J. Yesudas |
| Lyricist | A. K. Lohithadas |
| Duration | 4:10 |
| Original Song | 0:000:00 |
Marannuvo Poomakale
₹50.00
“Marannuvo Poomakale” Karaoke available from MusiqKaraokes.
മറന്നുവോ പൂമകളെ…
എല്ലാം മറക്കുവാന്‍ നീ പഠിച്ചോ….
അകലേക്കൊഴുകുന്ന പുഴയാം നിന്നെ ഞാന്‍
മനസ്സില്‍ തടഞ്ഞു വെച്ചു – വെറുതെ (മറന്നുവോ)
മാവില്‍ നാട്ടുമാവില്‍ നമ്മളൂഞ്ഞാല്‍ പാട്ടെറിഞ്ഞു
പാടും പാട്ടിലേതോ കൂട്ടുകാരായ് നാമലഞ്ഞു…
തൊടിയിലെ തുമ്പയെ കുടിക്കുന്ന തുമ്പിയെ
പിടിക്കുന്ന കൗതുകമായി ഞാന്‍ –
അന്നും നിന്നെ കൊതിച്ചിരുന്നു (മറന്നുവോ)
രാവില്‍ പൂനിലാവില്‍ പീലിനീര്‍ത്തും പുല്ലുപായില്‍
പൊന്നിന്‍ നൂലുപോലെ നീയുറങ്ങും നേരമന്നും
മനസ്സിലെ താലത്തില്‍ ഒരു നുള്ളു കര്‍പ്പൂരം
തിളയ്ക്കുന്ന തീക്കുരുന്നേ…
നിന്നെ അന്നും ഇന്നും തൊട്ടേയില്ല ഞാന്‍ (മറന്നുവോ)
- Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
- Listen to the previews. Preview each version before making your selection.
- Review the total price. The price updates automatically based on your selected versions.
- Add to cart. Click Add to Cart when you are ready.
- Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
- Log in or enter your details. Log in to your account or enter the required billing information at Checkout.
- Complete your payment. Select your preferred payment method and complete the payment securely.
- Download your files. After successful payment, open My Account → Downloads to access your purchased karaoke files.
