Skip to content
High-quality karaoke tracks • Instant digital delivery

May Maasam Junodaay

“May Maasam Junodaay” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

SKU: May Maasam Junodaay Karaoke Category:
Movie / AlbumAlice In Wonderland
Year2005
Music DirectorVidyasagar
SingerCicily, Karthik
Original Song
0:000:00

മേയ് മാസം ജൂണോടായ് കൊഞ്ചുന്നു Love you daa
ജൂൺ മേഘം ബോൺസായിൽ ചായുന്നു ഓകേ ഡാ
സലോമിയാ സലോമിയാ
നിന്റെ കാവൽക്കല്യാണമായ്
ഷാരോണിലെ നിലാവുമായ്
നിന്റെ കാതൽക്കല്ല്യാണമായ്

പൂവുകൾ പൊൻ പൂവുകൾ വിരിഞ്ഞു വെൺനിലാവായ്
രാവുകൾ നിൻ ഓർമ്മ പോൽ പുലർന്നൊലീവിലയായ്
ഓരായിരം പ്രകാശമായ് നിൻ പ്രേമനക്ഷത്രങ്ങൾ
ഓരായിരം പരാഗമായ് നിൻ നൂറു സങ്കല്പങ്ങൾ
പൂ പൂക്കും പൂവൽമഞ്ഞിൻ താലോലം താരാട്ടാവാൻ
മിന്നല്‍പ്പൊന്നൂഞ്ഞാലാടാം

യാത്രയിൽ നിൻ യാത്രയിൽ കിനാവുപാടങ്ങളിൽ
താരിളം തേൻ കാറ്റു പോൽ കുളിർന്നു ഞാൻ പോന്നിടാം
ഓരായിരം നിമന്ത്രമായ് നിന്റെ നെഞ്ചുരുമ്മീടും ഞാൻ
ഓരായിരം തരംഗമായ് നിന്റെ കാൽ തലോടും ഞാൻ
എന്നിട്ടും എന്നിട്ടും പ്പൂ പ്പൊന്നിട്ടെൻ ഉള്ളിന്നുള്ളിൽ;
പുന്നാരം കൊഞ്ചാൻ പോന്നില്ലാ

Coming Soon
Chat with us