| Movie | Adam Joan |
|---|---|
| Year | 2017 |
| Music Director | Deepak Dev |
| Singer | Prithviraj Sukumaran |
| Lyricist | Santhosh Varma |
| Duration | 3:33, 4:05, 2:41, 4:06 |
| Original Song | 0:000:00 |
Mezhukuthirikal | Arikil Ini Njaan Varaam
₹199.00
“Mezhukuthirikal | Arikil Ini Njaan Varaam” Karaoke available from MusiqKaraokes.
Request a Video Karaoke
Get a video karaoke of this song with synced lyrics. Fill in the details below and add it to your cart.
മെഴുകുതിരികൾ ഉരുകിയുരുകി
അകമേയുതിരും നോവിൽ…
നഗരവഴിയിൽ പകലുകളിലും
ഇരുളു കലരും നാളിൽ…
ഒരു നിഴലുപോൽ ഇതിലെ
ഒഴുകിയോ ഞാൻ…
അഴലരുളി മാഞ്ഞതെവിടെ നീ…
പൊഴിയുമൊരു താരമായന്നെന്നിൽ വന്നു നീ
പതിയെ തഴുകാൻ മറന്നു ഞാൻ..
അകലെയൊരു കോണിൽ
നീയിന്നേറെയുരുകുമ്പോൾ..
അരികിലിനി ഞാൻ വരാം…
ചിറകുമിനി ഞാൻ..ഏകിടാം
സമയനദിതൻ തിരയിലൊരുനാൾ
തിരികെയൊഴുകാമെങ്കിൽ…
പഴയ നിമിഷം..ഇനിയുമതുപോൽ
നുകരുമതിനായെങ്കിൽ…
കരതളിരിലെന്തരുളും…പകരമായ് ഞാൻ
അരികെയിനിയൊന്നു വരുമോ…നീ
പൊഴിയുമൊരു താരമായന്നെന്നിൽ വന്നു നീ
പതിയെ തഴുകാൻ മറന്നു…ഞാൻ
അകലെയൊരു കോണിൽ
നീയിന്നേറെയുരുകുമ്പോൾ…
അരികിലിനി ഞാൻ വരാം
ചിറകുമിനി ഞാൻ…ഏകിടാം
പിരിയുകിലുമെവിടെയോ
തുണയരുളിയുണ്ടവൾ…
മുറിവുകളിലെന്നെ..തലോടുവാൻ
അനുദിനവുമവളിലെ…
സ്വരമധുരമോർമ്മയായ്…
തളരുമൊരു നേരം ചൂടി..ഞാൻ..
പൊഴിയുമൊരു താരമായന്നെന്നിൽ വന്നു നീ
പതിയെ തഴുകാൻ മറന്നു..ഞാൻ..
അകലെയൊരു കോണിൽ
നീയിന്നേറെയുരുകുമ്പോൾ
അരികിലിനി ഞാൻ..വരാം
ചിറകുമിനി ഞാൻ…ഏകിടാം
- Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
- Listen to the previews. Preview each version before making your selection.
- Review the total price. The price updates automatically based on your selected versions.
- Add to cart. Click Add to Cart when you are ready.
- Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
- Log in or enter your details. Log in to your account or enter the required billing information at Checkout.
- Complete your payment. Select your preferred payment method and complete the payment securely.
- Download your files. After successful payment, open My Account → Downloads to access your purchased karaoke files.
