Skip to content
High-quality karaoke tracks • Instant digital delivery

Moovanthi Muthashi

“Moovanthi Muthashi” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

Movie / AlbumAavani Pookkal
Year1986
Music DirectorM. S. Viswanathan
SingerK. J. Yesudas
LyricistYusufali Kechery
Original Song
0:000:00

മൂവന്തി മുത്തശ്ശി ചെപ്പു തുറന്നപ്പോള്‍
മുന്നാഴി കുങ്കുമം വീണതാണോ
മുക്കുറ്റിപ്പൂക്കള്‍ വിടര്‍ന്നതാണോ
വീടിന്റെ മുട്ടത്തു മാവേലി വന്നപ്പൊ
വില്ലടിച്ചാന്‍ പാട്ടുണര്‍ത്താണോ
കൈരളിക്കുള്ളം തുടിച്ചതാണോ

ചുറ്റാടപ്പൂമ്പട്ടു തന്നതാര് ചിറ്റാടപ്പൂവേ
ചേലുള്ള ലോലാക്ക് തന്നതാര് ചേമന്തിപ്പൂവേ
ഉത്രാട സന്ധ്യമയങ്ങി – ലോകം
തിരുവോണ സ്വപ്നത്തില്‍ മുങ്ങി

ഉല്ലാസപ്പൊന്‍താരത്താലമേന്തി ഉത്രാട രാത്രി
ഉന്മാദ മുന്തിരിച്ചാറു മോന്തി
ഉന്മേഷ ധാത്രി
കുയിലിന്‍ കുരവ മുഴങ്ങി -നെഞ്ചില്‍
കുതുകത്തിന്‍ തേനട വിങ്ങി
(മൂവന്തി മുത്തശ്ശി)

Coming Soon
Chat with us