| Movie | Anarkali |
|---|---|
| Year | 1966 |
| Music Director | M. S. Baburaj |
| Singer | B. Vasantha, K. J. Yesudas |
| Lyricist | Vayalar Ramavarma |
| Duration | 3:27, 3:40 |
| Original Song | 0:000:00 |
Nadhikalil Sundari
₹100.00
“Nadhikalil Sundari” Karaoke available from MusiqKaraokes.
Request a Video Karaoke
Get a video karaoke of this song with synced lyrics. Fill in the details below and add it to your cart.
നദികളില്‍ സുന്ദരി യമുനാ – യമുനാ യമുനാ
സഖികളില്‍ സുന്ദരി അനാര്‍ക്കലി – അനാര്‍ക്കലി
അരമനപ്പൊയ്കതന്‍ കടവില്‍
അമൃതമുന്തിരിക്കുടിലില്‍
ചഷകവുമായ് – ചഷകവുമായ് മധുചഷകവുമായ്
ഒമര്‍ഖയ്യാമിന്റെ നാട്ടിലെ നര്‍ത്തകി
ഒരുങ്ങി ഒരുങ്ങി ഒരുങ്ങി വരൂ
പ്രിയ സഖീ – പ്രിയ സഖീ
നദികളില്‍ സുന്ദരി യമുനാ – യമുനാ യമുനാ
സഖികളില്‍ സുന്ദരി അനാര്‍ക്കലി – അനാര്‍ക്കലി
ഇണയരയന്നങ്ങള്‍ തഴുകിയുറങ്ങും
അനുരാഗ യമുനയിലൂടെ
കവിതയുമായ്…….
കവിതയുമായ് – ചുണ്ടില്‍ മധുരവുമായ്
അറബിക്കഥയുടെ നാട്ടിലെ മോഹിനി
അരികില്‍ അരികില്‍ അരികില്‍ വരൂ
പ്രിയ സഖീ – പ്രിയ സഖീ
നദികളില്‍ സുന്ദരി യമുനാ – യമുനാ യമുനാ
സഖികളില്‍ സുന്ദരി അനാര്‍ക്കലി – അനാര്‍ക്കലി
- Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
- Listen to the previews. Preview each version before making your selection.
- Review the total price. The price updates automatically based on your selected versions.
- Add to cart. Click Add to Cart when you are ready.
- Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
- Log in or enter your details. Log in to your account or enter the required billing information at Checkout.
- Complete your payment. Select your preferred payment method and complete the payment securely.
- Download your files. After successful payment, open My Account → Downloads to access your purchased karaoke files.
