| Movie / Album | Aavani Ponpulari |
|---|---|
| Year | 1997 |
| Music Director | Berny–Ignatius |
| Singer | K. J. Yesudas |
| Lyricist | R. K. Das |
| Original Song | 0:000:00 |
Nadukani Churam
“Nadukani Churam” Karaoke available from MusiqKaraokes.
Coming Soon
Notify me when available
Leave your email and we will let you know when it is ready.
SKU: MK-000267
Categories: Karaoke Songs, Malayalam Karaokes, Kerala Festival Onam Karaokes
നാടുകാണി ചുരം കേറി വന്ന കാറ്റേ
നാടോടി പാട്ടിന്റെ ശീല് മൂള്
നല്ലോണം പിറക്കുമ്പോൾ
നാലുകെട്ടിന്നുൾ തളത്തിൽ
എല്ലാരും പാടണ പാട്ടുപാട്
നീ പഴയോണപ്പാട്ടിനി ഒന്ന് മൂള് (2)
നാലുകോലായില് കതിർമണിക്കുലയുണ്ടോ
അരിപ്പൊടി കൈപ്പാട് പതിഞ്ഞിട്ടുണ്ടോ (2)
താളിയോലക്കെട്ട് വക്കും നിലവറപ്പടി മേലേ
നിലവിളക്കിപ്പോഴും എരിയണുണ്ടോ
മച്ചിൽ ഭഗവതി ശ്രീയോടേ വാഴണുണ്ടോ
കിഴക്കിനി കോലായിൽ ആട്ടുകട്ടിൽ ആടണുണ്ടോ
കാരണവരതിലെങ്ങാൻ മയങ്ങണുണ്ടോ (2)
പടിഞ്ഞാറ്റിൻ മോളില് മണ്ണുരുള കൊണ്ടുതീർത്ത
നാരായണക്കിളി കൂടൊന്നുണ്ടോ
കൂട്ടിൽ കിളികുഞ്ഞിൻ മൊഴികൊഞ്ചൽ കേൾക്കണുണ്ടോ
Coming Soon
