| Movie / Album | Thiruvonapookkal |
|---|---|
| Year | 2016 |
| Music Director | Shimjith Shivam |
| Singer | Sreya Jayadeep |
| Lyricist | Pradeep Balusseri |
| Duration | 6:32 |
| Original Song | 0:000:00 |
Nalilla Muttath
₹50.00
“Nalilla Muttath” Karaoke available from MusiqKaraokes.
നാലില്ല മുറ്റത്ത് നാണിച്ചിരിക്കുന്ന
നാലിതൽ പൂവിന്റെ പേരെന്ത് (2)
മഞ്ഞളരച്ചിട്ട് മുങ്ങികുളിച്ചൊരു
ചേലുള്ള പൂവിന്റെ പേരെന്ത് (2)
നാട്ടുപ്പെണ്ണ് പൂവിന്റെ പേരെന്ത്
നാലില്ല മുറ്റത്ത്….
ആവണി പൂവെന്ന് കൊഞ്ചിച്ചു നിന്നപ്പോൾ
പൊൻവെയിൽ വന്നൊരു കമ്മലിട്ടു (2)
മാനത്തെ പന്തലിൽ മാവേലി തമ്പുരാൻ
പൊൻകണി താലത്തിൽ പൊന്നുവെച്ചു
പൂവിളി പാട്ടുമായ് പുലരി വന്നു (2)
നാലില്ല മുറ്റത്ത്…
ചിത്തിര പൂവെന്ന് നാവോരം പാടുവാൻ
തേൻമഴ തുമ്പികൾ വിരുന്നു വന്നു (2)
പട്ടുപാവാടയിൽ പൊന്നോണകോടിയിൽ
കുഞ്ഞു കിനാവുപോൽ അവൾ ചിരിച്ചു
പൊള്ളുക വീണയിൽ പാട്ടണർന്നു(2)
നാലില്ല മുറ്റത്ത്…
- Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
- Listen to the previews. Preview each version before making your selection.
- Review the total price. The price updates automatically based on your selected versions.
- Add to cart. Click Add to Cart when you are ready.
- Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
- Log in or enter your details. Log in to your account or enter the required billing information at Checkout.
- Complete your payment. Select your preferred payment method and complete the payment securely.
- Download your files. After successful payment, open My Account → Downloads to access your purchased karaoke files.