| Album | Gangayar |
|---|---|
| Year | 1975 |
| Music Director | K. J. Yesudas |
| Singer | K. J. Yesudas |
| Original Song | 0:000:00 |
Neela Neela Malayude Mukalil
“Neela Neela Malayude Mukalil” Karaoke available from MusiqKaraokes.
Coming Soon
Notify me when available
Leave your email and we will let you know when it is ready.
SKU: PRE0002688
Categories: Karaoke Songs, Malayalam Hindu Devotional Karaokes, Malayalam Karaokes
നീല നീല മലയുടെ മുകളില്‍…
നീ വസിക്കുന്നയ്യപ്പാ…
നിന്നെ കാണാനായി വരുന്നു…
നിരവധി ലക്ഷം ഭക്തന്മാര്‍…
നിന്നുടെ ഭക്തന്മാര്‍…
(നീല നീല മലയുടെ…)
കൃഷണവര്‍ണ്ണ വസനമണിഞ്ഞു…
കൃഷണതുളസി മാലയണിഞ്ഞു (2)
കരുണ തേന്മഴ പൊഴിയും നിന്നുടെ…
കടാക്ഷ മേല്‍ക്കാന്‍ ഭക്തര്‍ വരുന്നു…
കടലലകള്‍ പോല്‍ വരുന്നു വരുന്നു വരുന്നൂ…
(നീല നീല മലയുടെ…)
ശരണം വിളിയാം കീര്‍ത്തന മലരുകള്‍…
ശരണികള്‍ തോറും ഭക്തിയില്‍ വതറി (2)
ഇരുമുടിക്കെട്ടും തലുയിലെടുത്തു…
പരാപരാ നിന്‍ ഭക്തര്‍ വരുന്നു…
വരനദികള്‍ പോല്‍ വരുന്നു വരുന്നു വരുന്നൂ…
(നീല നീല മലയുടെ…)
നിന്നുടെ ഭക്തന്മാര്‍…(3)
Coming Soon
