Skip to content
High-quality karaoke tracks • Instant digital delivery

Neelanilavoru Thoni

“Neelanilavoru Thoni” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

SKU: Neelanilavoru Thoni Karaoke Category:
Movie / AlbumKadalkkaattu
Year1980
Music DirectorA. T. Ummer
SingerK. J. Yesudas
Original Song
0:000:00

നീല നിലാവൊരു തോണി...
അരയന്ന ചിറകുള്ള തോണി...
നിശയുടെ കായല് തിരകളില്-
നീന്തും തോണീ പൂന്തോണി (2)
ഈ നീല നിലാവൊരു തോണി...

പാതി കൂമ്പിയ പൂ മിഴിയോരം...
പുതിയ കിനാവും ചൂടി (2)
മനസ്സിന് മടിയില് മയങ്ങും...
മാനിനു കറുകത്തളിരും തേടി...
തോണിയില് അലയുകയാണൊരു-
ഹൃദയം ഈ തൊറ്റം പാട്ടും പാടി...
ഈ നീല നിലാവൊരു തോണി...

മാറിലെഴുതിയ നഖ പദ വടിവും...
മുഖ ലാളനകളുമായീ...
തിരയും കരയും രാസ കേളിയില്...
മധുരം പകരും രാവില്...
നിരുപമ ലഹരിയില് മനസ്സില്...
പിണയും നിഴലും നിഴലും പോലെ...

ഈ നീല നിലാവൊരു തോണി...
അരയന്ന ചിറകുള്ള തോണി...
നിശയുടെ കായല് തിരകളില്...
നീന്തും തോണി പൂന്തോണി...
ഈ നീല നിലാവൊരു തോണി....
നീല നിലാവൊരു തോണി...!

Coming Soon
Chat with us