Skip to content
High-quality karaoke tracks • Instant digital delivery

Neermizhiyil Panineer Kavilil

300.00

“Neermizhiyil Panineer Kavilil” Karaoke available from MusiqKaraokes.

0:000:00
Selected total: 300.00
SKU: Neermizhiyil Panineer Kavilil Karaoke Categories: , ,
MovieMaalgudi Days
Year2016
Music DirectorDr. Praveen
SingerVijay Yesudas
LyricistG. Sreekumar
Duration5:18
Original Song
0:000:00

നീർമിഴിയിൽ പനിനീർ കവിളിൽ
ചൊടിയിൽ നിറയേ പ്രണയം നുകരാൻ മുകരാൻ മോഹം…
ഈ വനിയിൽ പൊഴിയും തൂമഞ്ഞിൽ…
അലിയാം ഒരു മനമായ് പിരിയാതൊരു തനുവായ്…

കാലം ഈ പൂവനികളിലേതോ
ശുഭവേളയിലൊരു വരമായി ഇതൾ നീർത്തൊരഴകേ…
പൂവേ നിൻ നറുമണമൊരു
കുളിരായ് പടരുമ്പോൾ വിടരുന്നെൻ അനുരാഗമനഘേ…
താഴ്‌വരകളെ തഴുകും പാലരുവിയിൽ ഒഴുകും
രാഗാർദ്ര ഹംസങ്ങളാവാൻ…
രാപ്പാടികൾ പാടും യാമങ്ങളിൽ നമ്മൾ
പിരിയാത്ത മിഥുനങ്ങളാകാം…

എന്നും എൻ പുലരികളിൽ
ചിരിതൂകിയണയും പൊൻകണിയാണു നീ ദേവ മലരേ…
ഒരു നൂറു ജനികളിലെൻ
മനമേറെ തേടിയൊരാ നിധിയാണു നീ പൊന്നു മകളേ…
നിൻ നിദ്രയിൽ മലരിടും പൊൻ കനവുകൾ നിറയേ
വർണ്ണങ്ങളായ് വന്നു വിരിയാൻ…
നീലാംബരേ മിന്നും താരങ്ങളേ ഇവളുടെ
പ്രിയതോഴിമാരായി വരുമോ…

നീർമിഴിയിൽ പനിനീർ കവിളിൽ
ചൊടിയിൽ നിറയേ പ്രണയം നുകരാൻ മുകരാൻ മോഹം…
ഈ വനിയിൽ പൊഴിയും തൂമഞ്ഞിൽ…
അലിയാം ഒരു മനമായ് പിരിയാതൊരു തനുവായ്…
തരുമോ വരമായ് ഈ ജന്മം…
വരുമോ എൻ ഇണയായി നീയും…

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My AccountDownloads to access your purchased karaoke files.
Chat with us