| Movie / Album | For You My Father |
|---|---|
| Year | 2017 |
| Original Song | 0:000:00 |
Neethiyam Yahovaye
“Neethiyam Yahovaye” Karaoke available from MusiqKaraokes.
Coming Soon
Notify me when available
Leave your email and we will let you know when it is ready.
SKU: Neethiyam Yahovaye Karaoke
Category: Karaoke Songs
നീതിയാം യഹോവായേ തിരുചരണമെന്‍റെ ശരണം(2)
ശ്രീതരും തവ പാദമതൊന്നേ ഖേദമകറ്റിപ്പരിപാലിപ്പതെന്നെ(2)
നീസരി സരിമാ രിമപാ നിപമാ
പസസനി പനിപമ രിപാമ രിമരിസ
നീയുരു കരുണാ രസമാനസമാർ
ന്നനിശമിരിപ്പതാലസാമ്യ സുഖം മമ
ദേഹികൾക്കമൃതായേ തവ ദേഹമിരിപ്പതെന്നായേ
വേദമോതിടുന്നാകയാൽ നീയേ
വേദനയിൽ തുണയെന്നാത്മിക തായേ
നീസരി സരിമാ രിമപാ നിപമാ
പസസനി പനിപമ രിപാമ രിമരിസ
നീയുരു കരുണാ രസമാനസമാർ
ന്നനിശമിരിപ്പതാലസാമ്യ സുഖം മമ
ദേവ നിന്നുടെ ജ്ഞാനം മമ താപമാറ്റിടും നൂനം
പാവനാശയ മാനസവാനം
പാർക്കുവതിന്നരുൾ നിൻബോധവിമാനം
നീസരി സരിമാ രിമപാ നിപമാ
പസസനി പനിപമ രിപാമ രിമരിസ
നീയുരു കരുണാ രസമാനസമാർ
ന്നനിശമിരിപ്പതാലസാമ്യ സുഖം മമ
Coming Soon
