| Movie / Album | Aavani Ponpulari |
|---|---|
| Year | 1997 |
| Music Director | Berny–Ignatius |
| Singer | K. J. Yesudas |
| Lyricist | A. V. Vasudevan Potti |
| Original Song | 0:000:00 |
Neetti Koythe
“Neetti Koythe” Karaoke available from MusiqKaraokes.
Notify me when available
Leave your email and we will let you know when it is ready.
നീട്ടി കൊയ്‌തെ നിഴലിനു നീളം വെച്ചേ
തിംതിമി താരോ തക തക തിംതിമി താരോ
കൊയ്തരിവാളാലെ പെണ്ണെ മാടത്തു പോകാലോ
പുത്തരി നെല്ലിനെ വാരിയെടുക്കുമ്പം
മുറ്റത്തു കൂടാലോ
മേഘം വന്നാൽ പെരുമഴ മേഘം വന്നാൽ
നെല്ലും കളത്തില് കറ്റ മേതിക്കൂലാ
നീട്ടി കൊയ്‌തെ നിഴലിനു നീളം വെച്ചേ
കൊയ്തരിവാളാലെ പെണ്ണെ മാടത്തു പോകാലോ
പുത്തരി നെല്ലിനെ വാരിയെടുക്കുമ്പം
മുറ്റത്തു കൂടാലോ
മേഘം വന്നാൽ പെരുമഴ മേഘം വന്നാൽ
നെല്ലും കളത്തില് കറ്റ മേതിക്കൂലാ
പഞ്ചാരി പാടത്തു വെള്ളം പൊങ്ങണ നേരത്തു
ചെറുതോണിയിൽ കൊയ്യാൻ പോരാലോ
ചിരുതേ നീ ഓർത്തിരിക്കു മലദൈവങ്ങൾ തുണച്ചാൽ
ഈ ആണ്ടിൽ ഒരു കുഞ്ഞു തരുമോ നീ തിന്തയം താരോ
നീട്ടി കൊയ്‌തെ നിഴലിനു നീളം വെച്ചേ
തിംതിമി താരോ തക തക തിംതിമി താരോ
കൊയ്തരിവാളാലെ പെണ്ണെ മാടത്തു പോകാലോ
പുത്തരി നെല്ലിനെ വാരിയെടുക്കുമ്പം
മുറ്റത്തു കൂടാലോ
മേഘം വന്നാൽ പെരുമഴ മേഘം വന്നാൽ
നെല്ലും കളത്തില് കറ്റ മേതിക്കൂലാ
കുന്നോലി താഴത്തു ഞാറു വെക്കണ നേരത്തു
തിരുവോണ തുമ്പി തുള്ളലോ
തിരുതാളി നീ മുറിക്കു മറുകാര്യങ്ങൾ മറക്കു
ഈ ഓണോം ചെറുപെണ്ണിൽ കല്യാണോം പൊടിപൊടിക്കാം
നീട്ടി കൊയ്‌തെ നിഴലിനു നീളം വെച്ചേ
തിംതിമി താരോ തക തക തിംതിമി താരോ
കൊയ്തരിവാളാലെ പെണ്ണെ മാടത്തു പോകാലോ
പുത്തരി നെല്ലിനെ വാരിയെടുക്കുമ്പം
മുറ്റത്തു കൂടാലോ
മേഘം വന്നാൽ പെരുമഴ മേഘം വന്നാൽ
നെല്ലും കളത്തില് കറ്റ മേതിക്കൂലാ
നീട്ടി കൊയ്‌തെ നിഴലിനു നീളം വെച്ചേ
തിംതിമി താരോ തക തക തിംതിമി താരോ……
