Skip to content
High-quality karaoke tracks • Instant digital delivery

Nenjinullil Neeyaanu

“Nenjinullil Neeyaanu” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

SKU: Nenjinullil Neeyaanu Karaoke Category:
Movie / AlbumKhalbhanu Fathima
Year2005
Original Song
0:000:00

നെഞ്ചിനുള്ളിൽ നീയാണ്
കണ്ണിൻ മുന്നിൽ നീയാണു
കണ്ണടച്ചാൽ നീയാണ് ഫാത്തിമാ ഫാത്തിമാ (3)

സ്നേഹിച്ചു സ്നേഹിച്ചു കൊതി തീരുമുൻപേ നീ
എന്നെ തനിച്ചാക്കി അകന്നിടുമോ(2)
ഒന്നും ഒന്നും രണ്ടാണ് നമ്മൾ എന്നുമൊന്നാണ്
എന്റെയുള്ളിൽ നീയാണ് ഫാത്തിമാ ഫാത്തിമാ
(നെഞ്ചിനുള്ളിൽ..)

ഏഴാം കടലിന്നടിയിൽ ഒളിച്ചാലും
നിന്നെ ഞാൻ തേടിയെത്തും പൂമീനെ (2)
ഒന്നും ഒന്നും മിണ്ടാതെ
എന്റെ നൊമ്പരം കാണാതെ
എന്റെ ഖൽബിന്നോളിവെ..
ഫാത്തിമാ...ഫാത്തിമാ..
(നെഞ്ചിനുള്ളിൽ..)

ഒരു നാളിൽ ഞാനവിടെ വരുന്നുണ്ടു പൂമോളെ
മഹര്‍ മാ‍ലയണിയിക്കാൻ നിൻ ചാരെ(2)
താള മേളം ഇല്ലാതെ
നാരികൾ ഒപ്പന പാടാതെ
നിന്നെ ഞാൻ എൻ സ്വന്തമാക്കിടാം
ഫാത്തിമാ ഫാത്തിമാ..
(നെഞ്ചിനുള്ളിൽ..)

Coming Soon
Chat with us