Skip to content
High-quality karaoke tracks • Instant digital delivery

Nilathingal Chirimayum

₹100.00

“Nilathingal Chirimayum” Karaoke available from MusiqKaraokes.

0:000:00
Selected total: ₹100.00
Want this song as a video karaoke? Get a video version with synced lyrics.
SKU: Nilathingal Chiri Mayum Karaoke Categories: , ,
MovieDilliwala Rajakumaran
Year1996
Music DirectorOuseppachan
SingerBiju Narayanan, K. S. Chithra
LyricistS. Ramesan Nair
Duration4:41
Original Song
0:000:00

നിലാത്തിങ്കള്‍ ചിരിമായും
നിശീഥത്തിന്‍ നാലുകെട്ടില്‍
ഉഷസ്സേ… നീ കണ്ണീരിന്‍
പേരറിയാക്കടലും നീന്തി വരൂ
(നിലാതിങ്കള്‍…)

ഇതൾകെട്ട ദീപങ്ങള്‍
ഈറന്‍ കദനങ്ങള്‍
വിതുമ്പുന്ന നീര്‍മണികള്‍
വീണ പൂക്കള്‍ ഇനി നമ്മള്‍
വരുമോ പുതിയൊരു പുണ്യനക്ഷത്രം

നിലാതിങ്കള്‍ ചിരിമായും
നിശീഥത്തിന്‍ നാലുകെട്ടില്‍
ഉഷസ്സേ…. നീ കണ്ണീരിന്‍
പേരറിയാക്കടലും നീന്തി വരൂ

ഒരു നുള്ളു രത്നവുമായ്
തിരതല്ലും പ്രളയവുമായ്
കടലെന്റെ മിഴികളില്‍
മുഖം നോക്കി വിളിക്കുന്നു
തേങ്ങുന്നു തളരുന്നു
ജീവിതത്തിന്‍ സാഗരം
നിലാതിങ്കള്‍ ചിരിമായും
നിശീഥത്തിന്‍ നാലുകെട്ടില്‍
ഉഷസ്സേ…. നീ കണ്ണീരിന്‍
പേരറിയാക്കടലും നീന്തി വരൂ

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My Account → Downloads to access your purchased karaoke files.
Chat with us