Skip to content
High-quality karaoke tracks • Instant digital delivery

Odakkuzhal Vili Kettinnorona Nilakkili

250.00

“Odakkuzhal Vili Kettinnorona Nilakkili” Karaoke available from MusiqKaraokes.

0:000:00
Selected total: 250.00
SKU: Odakkuzhal Vili Kettinnorona Nilakkili Karaoke Categories: , ,
Movie / AlbumKudamullapoo
Year2003
Music DirectorM. Jayachandran
SingerK. J. Yesudas
LyricistGireesh Puthenchery
Duration3:55
Original Song
0:000:00

ഓടക്കുഴൽ വിളി കേട്ടിന്നൊരോണനിലാക്കിളി പറന്നു വന്നു
തൂവൽച്ചിറകടിച്ചവളൊരു തൂണിന്റെ മറവിൽ വന്നൊളിച്ചു നിന്നു
തിടുക്കത്തിൽ പറക്കണ പറവയല്ലേ
ചുണ്ടിലൊരു പിടി പിണക്കത്തിൻ കവിതയില്ലേ
ആവണിത്തിങ്കളല്ലേ നീ
മാനത്തെ തോണിയല്ലേ
(ഓടക്കുഴൽ…)
മാമാങ്കം കാണും മാലേയക്കാവിൽ മാവേലി വന്നിറങ്ങീ
ഉത്രാടം നാളിൽ ഉരുളിയ്ക്കു മുൻപിൽ ഉണ്ണിയ്ക്ക് ചോറൂണ്
അമ്പോറ്റിത്തമ്പ്രാനിന്നന്തിക്കാറാട്ട്
പഞ്ചാരിപ്പൊൻപൂരം തുടിയിൽ തൃത്താളം
തകഝമി തകഝണു ധിമിതകഝണുതക
തായമ്പകമേളം
(ഓടക്കുഴൽ…)

കാക്കാത്തിപ്പെണ്ണിൻ കൈനോട്ട പാട്ടിൽ കല്യാണം വന്നിറങ്ങീ
ആരാരോ തീർക്കും മണിയൂഞ്ഞലാടാൻ അമ്പാടിക്കണ്ണൻ കുണുങ്ങീ
തൃക്കാക്കരയപ്പാ നിൻ തൃക്കാൽ തൊട്ടോട്ടേ
തൃപ്പൂണിത്തുറ മണ്ണിൽ തുമ്പ തിരഞ്ഞോട്ടേ
തകഝമി തകഝണു ധിമിതകഝണുതക
മോഹിനി മയിലാട്ടം
(ഓടക്കുഴൽ…)

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My AccountDownloads to access your purchased karaoke files.
Chat with us