Skip to content
High-quality karaoke tracks • Instant digital delivery

Onam Mood

“Onam Mood” Karaoke available from MusiqKaraokes.

Coming Soon

Notify me when available

Leave your email and we will let you know when it is ready.

MovieSahasam
Year2025
Music DirectorBibin Ashok
SingerFejo, Himna Hilari, Hinitha Hilari
LyricistVinayak Sasikumar
Original Song
0:000:00

പറ പറ പറ പറക്കണ പൂവേ പൂവേ പൂവേ പൂവേ
കളറാവട്ടെ…..
ചിരി ചിരി ചിരി ചിരിക്കണ ചുണ്ടേ ചുണ്ടേ ചുണ്ടേ ചുണ്ടേ
പവറാവട്ടെ….
മുല്ലേ മുല്ലേ മുല്ലേ മുല്ലേ
മുടി മേലെ മണം പരത്തണം
മെല്ലെ മെല്ലെ മെല്ലെ മെല്ലെ
മലയാളക്കരയിളക്കണം
നില്ലേ നില്ലേ നില്ലേ നില്ലേ
വിളമ്പാനായ് ഇലനിരത്തണം
ഒരുങ്ങിവാ മിനുങ്ങിവാ……..

ഏത് മൂഡ് ….അത്തം മൂഡ്
ഏത് മൂഡ്….പൂക്കളം മൂഡ്
ഏത് മൂഡ്…മുണ്ട് മൂഡ്
ഏത് മൂഡ്…സാരി മൂഡ്
ഏത് മൂഡ്….സദ്യ മൂഡ്
ഏത് മൂഡ്….പായസം മൂഡ്
ഏത് മൂഡ്….പപ്പടം മൂഡ്
ഏത് മൂഡ്….ഓണം മൂഡ്

ഏത് മൂഡ് ….അത്തം മൂഡ്
ഏത് മൂഡ്….പൂക്കളം മൂഡ്
ഏത് മൂഡ്…മുണ്ട് മൂഡ്
ഏത് മൂഡ്…സാരി മൂഡ്
ഏത് മൂഡ്….സദ്യ മൂഡ്
ഏത് മൂഡ്….പായസം മൂഡ്
ഏത് മൂഡ്….പപ്പടം മൂഡ്
ഏത് മൂഡ്….പൊളി മൂഡ്……..

വിളവെടുപ്പൊക്കെയും മേടിച്ച്
നാക്കിലയിൽ ഉപ്പേരി മേടിച്ച്
കളത്തില് പൂക്കളും നിറച്ച്
പത്ത് നാളും തകിടം മറിക്കാം
ഒറ്റ പൊളിയിൽ…കൊച്ചി തിരോന്തരം മൊത്തം മലബാറും
വള്ളംതുടിയിൽ….കൊല്ലം ആലപ്പുഴ പത്തനംതിട്ടയും
കട്ടക്കൊരുങ്ങി….മുട്ടൻപൊലിപ്പിൽ കോട്ടയം പട്ടണം
വട്ടത്തിടുക്കിയും തൃശ്ശിവപേരൂരും
മൊത്തം കരകളും

ഒറ്റ പൊളിയിൽ…കൊച്ചി തിരോന്തരം മൊത്തം മലബാറും
വള്ളംതുടിയിൽ….കൊല്ലം ആലപ്പുഴ പത്തനംതിട്ടയും
കട്ടക്കൊരുങ്ങി….മുട്ടൻപൊലിപ്പിൽ കോട്ടയം പട്ടണം
വട്ടത്തിടുക്കിയും തൃശ്ശിവപേരൂരും
ലക്ഷതുരുത്തുകൾ ഒത്തിരി വേറെയും
നിറ പറ പറനിറക്കണ നിറവാണല്ലോ
പെട പെട വടം വലിക്കണം രസമാണല്ലോ
മുല്ലേ മുല്ലേ മുല്ലേ മുല്ലേ
മുടി മേലെ മണം പരത്തണം
മെല്ലെ മെല്ലെ മെല്ലെ മെല്ലെ
മലയാളക്കരയിളക്കണം
നില്ലേ നില്ലേ നില്ലേ നില്ലേ
വിളമ്പാനായ് ഇലനിരത്തണം
ഒരുങ്ങിവാ മിനുങ്ങിവാ……..

ഏത് മൂഡ്….ഫ്രണ്ട്സ് മൂഡ്
ഏത് മൂഡ്….ഫാമിലി മൂഡ്
ഏത് മൂഡ്….സെൽഫി മൂഡ്
ഏത് മൂഡ്….പാർട്ടി മൂഡ്
ഏത് മൂഡ്….ആർപ്പോ മൂഡ്
ഏത് മൂഡ്….ഇർറോ മൂഡ്
ഏത് മൂഡ്….കേരളം മൂഡ്
ഏത് മൂഡ്….ഓണം മൂഡ്
ഏത് മൂഡ് ….അത്തം മൂഡ്
ഏത് മൂഡ്….പൂക്കളം മൂഡ്
ഏത് മൂഡ്…മുണ്ട് മൂഡ്
ഏത് മൂഡ്…സാരി മൂഡ്
ഏത് മൂഡ്….സദ്യ മൂഡ്
ഏത് മൂഡ്….പായസം മൂഡ്
ഏത് മൂഡ്….പപ്പടം മൂഡ്
ഏത് മൂഡ്….പൊളി മൂഡ്…….

Coming Soon
Chat with us