| Movie | Quotation |
|---|---|
| Year | 2004 |
| Music Director | Sabeesh George |
| Singer | Kalyani & Chorus |
| Lyricist | Brajesh Ramachandran |
| Duration | 3:33, 3:44 |
| Original Song | 0:000:00 |
Onapattin Thalam Thullum
₹100.00
“Onapattin Thalam Thullum” Karaoke available from MusiqKaraokes.
ഓണപ്പാട്ടിന്‍ താളം തുള്ളും തുമ്പപൂവേ
നിന്നെ തഴുകാനായ് കുളിര്‍ കാട്ടിന്‍ കുഞ്ഞിക്കൈകള്‍
ഓണവില്ലില്‍ ഊഞ്ഞാല്‍ ആടും വണ്ണാത്തിക്കിളിയേ
നിന്നെ പുല്‍കാനായ് കൊതിയൂറും മാരിക്കാറും [ ഓണപ്പാട്ടിന്‍ ]
പൂവിളിയെ വരവേല്‍ക്കും ചിങ്ങ നിലാവിന്‍ വൃന്ദാവനിയില്‍
തിരുവോണമേ വരുകില്ലെ നീ
തിരുവോണ സദ്യയൊരുക്കാന്‍ മാറ്റേരും കോടിയുടുത്ത്
തുമ്പിപ്പെണ്ണേ അണയില്ലെ നീ
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്ന മുല്ലേ നീ
തേന്‍ ചിരിയാലേ പൂ ചൊരിയൂ നീ [ ഓണപ്പാട്ടിന്‍ ]
തന്താനെ താനെ താനനനെ നാനെ …
കിളി പാട്ടില്‍ ശ്രുതി ചേര്‍ത്തു കുയില്‍പാടും വൃന്ദാവനിയില്‍
പൂ നുള്ളുവാന്‍ വരൂ ഓണമേ
ഓണപ്പാട്ടിന്‍ താളം തുള്ളും തുമ്പ പൂവേ
നിന്നെ തഴുകാനായ് കുളിര്‍ കാട്ടിന്‍ കുഞ്ഞിക്കൈകള്‍
ഓണവില്ലില്‍ ഊഞ്ഞാല്‍ ആടും വണ്ണാത്തിക്കിളിയേ
നിന്നെ പുല്‍കാനായ് കൊതിയൂറും മാരിക്കാറും [ ഓണപ്പാട്ടിന്‍ ]
- Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
- Listen to the previews. Preview each version before making your selection.
- Review the total price. The price updates automatically based on your selected versions.
- Add to cart. Click Add to Cart when you are ready.
- Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
- Log in or enter your details. Log in to your account or enter the required billing information at Checkout.
- Complete your payment. Select your preferred payment method and complete the payment securely.
- Download your files. After successful payment, open My Account → Downloads to access your purchased karaoke files.
