| Movie / Album | Onathumbikkoroonjal |
|---|---|
| Year | 1985 |
| Music Director | A. T. Ummer |
| Singer | K. J. Yesudas |
| Original Song | 0:000:00 |
Onathumbikkoroonjalu
“Onathumbikkoroonjalu” Karaoke available from MusiqKaraokes.
Coming Soon
Notify me when available
Leave your email and we will let you know when it is ready.
SKU: Onathumbikkoroonjalu Karaoke
Category: Karaoke Songs
ഊഞ്ഞാല് ... ഊഞ്ഞാല്...ഊഞ്ഞാല്..
ഓണത്തുമ്പിക്കൊരൂഞ്ഞാല്
മാരിവില്ലിന്‍ ഊഞ്ഞാല്
അഴകിന്റെ മലര്‍ക്കൊമ്പില്‍
കിനാവിന്റെ ഒരൂഞ്ഞാല്
(ഓണത്തുമ്പിക്കൊരൂഞ്ഞാല് ...)
ഹൃദയം നിന്നില്‍ പൂക്കള്‍ തൂകും
മിഴികള്‍ നിന്റെ കൂടെയെത്തും (2)
കുളിരും കോരി അലയും തുമ്പി
നിനക്ക് ഞാനൊരു പൊന്നൂഞ്ഞാല്
(ഓണത്തുമ്പിക്കൊരൂഞ്ഞാല് ...)
കളകളമാം നിന്‍ കൊഞ്ചലാലെ
സഫലമല്ലോ എന്‍ ദിനങ്ങള്‍ (2)
കരളില്‍ പാടും കനക തുമ്പി
നിനക്ക് ഞാനൊരു പൊന്നൂഞ്ഞാല്
(ഓണത്തുമ്പിക്കൊരൂഞ്ഞാല് ...)
Coming Soon