Skip to content
High-quality karaoke tracks • Instant digital delivery

Ookela Ookkela

150.00

“Ookela Ookkela” Karaoke available from MusiqKaraokes.

0:000:00
Selected total: 150.00
SKU: Ookela Ookkela Categories: , ,
MovieVarnapakittu
Year1997
Music DirectorVidyasagar
SingerM. G. Sreekumar, Sujatha Mohan
LyricistGireesh Puthenchery, Gangai Amaran
Duration4:28
Original Song
0:000:00

ഒക്കേലാ ഒക്കേലാ നാൻ ഉരുകാത വെണ്ണീലാ
ഒക്കേലാ ഒക്കേലാ നാൻ ഉരുകാത വെണ്ണീലാ
ഉല്ലാസ പെണ്ണീലാ പെന്നാന പൊന്നീലാ
പൊന്നാന കണ്ണിലാ ബോലെഹ്കഹ് എകൗടു
ബോധേയ് നാൻ കോകിലാ
Aisue feniren
ഒക്കേലാ ഒക്കേലാ നാൻ ഉരുകാത വെണ്ണീലാ
ഒക്കേലാ ഒക്കേലാ നാൻ ഉരുകാത വെണ്ണീലാ

ഇന്ത മൂത്തതു ചാത്തമും കിക്ക്
കിക്കത്തുൾ സൊക്കത് ലുക്ക്
ഹാ …ഹാ …..ഹ ……ഹാ ……
ഇല്ലാ പാട്ടത്തു കട്ടുടൽ ചിക്ക്
തോറ്റതും ചിക്കത്‌ ലാക്ക്
ഹാ …ഹാ …..ഹ ……ഹാ ……
ആട്ടമേട്ടു പോട്ട് നീ ആടി പാടിക്കാട്ട്
ആസ തീരവാ താലാട്ട്
ബീറ്റ് ഹാർട്ട് ബീറ്റ് അതിൽ തീവ്രം റൊമ്പ ഹീറ്റ്
പാത്തു പാത്തു നീ താരാട്ട്

ഒക്കേലാ ഒക്കേലാ നാൻ ഉരുകാത വെണ്ണീലാ
ഒക്കേലാ ഒക്കേലാ അടി ശിങ്കാരി കുഞ്ചേലാ

ഉള്ളിൽ തുള്ളും ഈ ഷാമ്പയിനും ജിന്നും
എന്നുള്ളിൽ കോക്ക്ടെയ്ലായ് ഇറ്റും
ഹാ …ഹാ …..ഹ ……ഹാ ……
നെഞ്ചിൽ കൊട്ടും ഈ പോപ്പ് മ്യൂസിക് റാമ്പും
നാമാടും ഫോക്ക് ബീറ്റായ് കത്തും
ഹാ …ഹാ …..ഹ ……ഹാ ……
ഒന്നുയർന്നു പാറാം തെളിവാന വീഥി തോറും
വർണമേഘമായ് സീയോനാ
ദൂരേ ദൂരേ എങ്ങോ ജലകന്യ പാടിയാടും
ശ്യാമഗീതമായ് സിംസോനാ
നുരകൾ നുരയും ഒരു വീഞ്ഞോ മനസ്സൊരു
ചരസ്സു പുളകമിള തെളിമഞ്ഞോ
പ്രണയമുരുകുമൊരു തീയോ കനവൊരു
കവിതയുണരുമൊരു കളിമുത്തോ

ഒക്കേലാ ഒക്കേലാ അടി ശിങ്കാരി കുഞ്ചേലാ
ഒക്കേലാ ഒക്കേലാ അടി ശിങ്കാരി കുഞ്ചേലാ
ചാഞ്ചക്കം ചായാലോ ചിന്ദൂരം ചൂടാലോ
ചേലോടെ പാടാലോ ബോലെഹ്കഹ് എകൗടു
Aisue feniren … Aisue feniren …
Aisue feniren … Aisue feniren …

  1. Choose your karaoke versions. Select one or more MP3 Audio Karaoke or MP4 Video Karaoke options.
  2. Listen to the previews. Preview each version before making your selection.
  3. Review the total price. The price updates automatically based on your selected versions.
  4. Add to cart. Click Add to Cart when you are ready.
  5. Review your cart. Open your Cart, confirm the selected products, and click Proceed to Checkout.
  6. Log in or enter your details. Log in to your account or enter the required billing information at Checkout.
  7. Complete your payment. Select your preferred payment method and complete the payment securely.
  8. Download your files. After successful payment, open My AccountDownloads to access your purchased karaoke files.
Chat with us